1. lookout

    ♪ ലുക്കൗട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിരീക്ഷണസ്ഥലം, കാവൽസ്ഥലം, നിരീക്ഷണമേഖല, നിന്നു നിരീക്ഷിക്കാനുള്ള സ്ഥാനം, പാറാവുസ്ഥാനം
    3. നിരീക്ഷകൻ, കാവൽക്കാരൻ, ആരക്ഷകൻ, ആരക്ഷികൻ, കാവലാൾ
    4. ജീവിതവീക്ഷണം, ഫലപ്രതീക്ഷ, ഫലസാദ്ധ്യത, ഭാഗ്യസാദ്ധ്യത, വിജയസാദ്ധ്യത
    5. ഒരാളുടെ സ്വന്തം കാര്യം, പ്രശ്നം, ചിന്താവിഷയം, കാര്യം, വിഷയം
  2. look out

    ♪ ലുക്ക് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ജാഗ്രതയോടെയിരിക്കുക, തയ്യാറായിരിക്കുക, ശ്രദ്ധയോടിരിക്കുക, കരുതലോടിരിക്കുക, നോക്കിക്കൊള്ളുക
  3. look on, look upon

    ♪ ലുക്ക് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നോക്കുക, കാണുക, ബഹുമാനിക്കുക, പരിഗണിക്കുക, വിലമതിക്കുക
  4. be on the lookout, keep a lookout

    ♪ ബി ഒൺ ദ ലുക്കൗട്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. നോക്കിക്കൊണ്ടിരിക്കുക, ശ്രദ്ധിച്ചുകൊണ്ടിരിക്കുക, കണ്ണുണ്ടായിരിക്കുക, ജാഗ്രതപാലിക്കുക, ജാഗ്രതയോടെ ഇരിക്കുക
  5. look forward to

    ♪ ലുക്ക് ഫോർവേഡ് ടു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. എന്തെങ്കിലും വളരെ കാര്യമായി കാത്തിക്കുക, കൊതിയോടെ കാത്തിരിക്കുക, ആകാംക്ഷയോടെ കാത്തിരിക്കുക, ഉറ്റുനോക്കുക, പ്രതീക്ഷിക്കുക
  6. good-looking

    ♪ ഗുഡ്-ലുക്കിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കാണാൻ അഴകുള്ള, വല്ഗുദർശന, കാഴ്ചയ്ക്കു ഭംഗിയുള്ള, കാണാൻ കൊള്ളാവുന്ന, സാധുദർശന
  7. look into

    ♪ ലുക്ക് ഇൻറു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നോക്കുക, പരിശോധനിക്കുക, അനേഷണം നടത്തുക, അന്വേഷിക്കുക, വിവരങ്ങൾ ആരായുക
  8. forward-looking

    ♪ ഫോർവേഡ്-ലുക്കിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പുരോഗമനപരമായ, പുരോഗമനാത്മകം, പുരോഗമനോന്മുഖമായ, പ്രബുദ്ധ, ബോധനീയ
  9. look down on

    ♪ ലുക്ക് ഡൗൺ ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അവജ്ഞയോടുകൂടി വീക്ഷിക്കുക, പുച്ഛമായി വീക്ഷിക്കുക, വെറുപ്പോടെ നോക്കുക, താൻ കേമനാണെന്ന ഭാവത്തോടെ നോക്കുക, നിന്ദിക്കുക
  10. look after

    ♪ ലുക്ക് ആഫ്റ്റർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സംരക്ഷിക്കുക, നോക്കിരക്ഷിക്കുക, പേണുക, പോറ്റുക, പരിപാലിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക