- verb (ക്രിയ)
ദ്രുതഗതിയിൽ നോക്കുക, ക്ഷിപ്രാവലോകനം നടത്തുക, ദ്രുതമായ നോട്ടം അയയ്ക്കുക, എത്തിനോക്കുക, ധൃതിയിൽ എത്തിനോക്കുക
നോക്കുക, ആലോകിക്കുക, കടാക്ഷിക്കുക, കണ്ണോടിക്കുക, വീക്ഷിക്കുക
- verb (ക്രിയ)
ഓടിച്ചു വായിക്കുക, അങ്ങിങ്ങു വായിച്ചു പേജുകൾ തള്ളിനീക്കിപ്പോവുക, താളുകൾ മറിച്ചുതള്ളുക, അടുക്കും മുറയുമില്ലാതെ വായിക്കുക, അശ്രദ്ധമായി വായിക്കുക
- noun (നാമം)
ക്ഷണദർശനം, ക്ഷണികദൃശ്യം, ക്ഷണികവീക്ഷണം, അണുവീക്ഷണം, അല്പദർശനം
കടാക്ഷം, വർക്കരാടം, നോട്ടം, പ്രേക്ഷിതം, ഈഷദ്ദൃഷ്ടി
എത്തിനോട്ടം, ഒളിഞ്ഞുനോട്ടം, ഉളിഞ്ഞുനോട്ടം, ചെരിഞ്ഞുനോട്ടം, രഹസ്യമായുള്ള നോട്ടം
ദ്രുതനോട്ടം, ഹ്രസ്വമായ നോട്ടം, എത്തിനോട്ടം, ഒളിഞ്ഞുനോട്ടം, ഒളികൺനോട്ടം