- noun (നാമം)
സന്ദർശനം, കാഴ്ചകാണാൻ വേണ്ടിയുള്ള പര്യടനം, ഉല്ലാസപര്യടനം, ഒരു സ്ഥലത്തേക്കുേള്ള യാത്ര, സ്ഥലങ്ങൾ സന്ദർശിക്കൽ
- verb (ക്രിയ)
ബ്രൗസ്, അങ്ങിങ്ങുനോക്കുക, ചുറ്റുപാടും നോക്കുക, ചുറ്റും നോക്കുക, പ്രത്യവലോകനം നടത്തുക
പരിശോധിക്കുക, നോക്കിക്കാണുക, പരിശോധന നടത്തുക, ചുറ്റിനടന്നു കാണുക, നടന്നുകാണുക