- phrasal verb (പ്രയോഗം)
നോക്കുക, കാണുക, ബഹുമാനിക്കുക, പരിഗണിക്കുക, വിലമതിക്കുക
- phrasal verb (പ്രയോഗം)
അവജ്ഞയോടുകൂടി വീക്ഷിക്കുക, പുച്ഛമായി വീക്ഷിക്കുക, വെറുപ്പോടെ നോക്കുക, താൻ കേമനാണെന്ന ഭാവത്തോടെ നോക്കുക, നിന്ദിക്കുക
- phrasal verb (പ്രയോഗം)
എന്തെങ്കിലും വളരെ കാര്യമായി കാത്തിക്കുക, കൊതിയോടെ കാത്തിരിക്കുക, ആകാംക്ഷയോടെ കാത്തിരിക്കുക, ഉറ്റുനോക്കുക, പ്രതീക്ഷിക്കുക
- adjective (വിശേഷണം)
കാണാൻ അഴകുള്ള, വല്ഗുദർശന, കാഴ്ചയ്ക്കു ഭംഗിയുള്ള, കാണാൻ കൊള്ളാവുന്ന, സാധുദർശന
- phrasal verb (പ്രയോഗം)
സംരക്ഷിക്കുക, നോക്കിരക്ഷിക്കുക, പേണുക, പോറ്റുക, പരിപാലിക്കുക
- adjective (വിശേഷണം)
പുരോഗമനപരമായ, പുരോഗമനാത്മകം, പുരോഗമനോന്മുഖമായ, പ്രബുദ്ധ, ബോധനീയ
- phrasal verb (പ്രയോഗം)
പിന്തിരിഞ്ഞുനോക്കുക, തിരിഞ്ഞുനോക്കുക, കഴിഞ്ഞുപോയ എന്തിനെക്കുറിച്ചെിങ്കിലും ചിന്തിക്കുക, വിചാരിക്കുക, കഴിഞ്ഞ കാലം ഓർക്കുക