1. be on the lookout, keep a lookout

    ♪ ബി ഒൺ ദ ലുക്കൗട്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. നോക്കിക്കൊണ്ടിരിക്കുക, ശ്രദ്ധിച്ചുകൊണ്ടിരിക്കുക, കണ്ണുണ്ടായിരിക്കുക, ജാഗ്രതപാലിക്കുക, ജാഗ്രതയോടെ ഇരിക്കുക
  2. lookout

    ♪ ലുക്കൗട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിരീക്ഷണസ്ഥലം, കാവൽസ്ഥലം, നിരീക്ഷണമേഖല, നിന്നു നിരീക്ഷിക്കാനുള്ള സ്ഥാനം, പാറാവുസ്ഥാനം
    3. നിരീക്ഷകൻ, കാവൽക്കാരൻ, ആരക്ഷകൻ, ആരക്ഷികൻ, കാവലാൾ
    4. ജീവിതവീക്ഷണം, ഫലപ്രതീക്ഷ, ഫലസാദ്ധ്യത, ഭാഗ്യസാദ്ധ്യത, വിജയസാദ്ധ്യത
    5. ഒരാളുടെ സ്വന്തം കാര്യം, പ്രശ്നം, ചിന്താവിഷയം, കാര്യം, വിഷയം
  3. look-out

    ♪ ലുക്ക്-ഔട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. കാവൽ, കെെകാവൽ, സൂക്ഷിപ്പ്, കാവൽകാക്കൽ, കാവൽചെയ്യൽ
  4. lookout point

    ♪ ലുക്കൗട്ട് പോയിന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിരീക്ഷണസ്ഥലം, കാവൽസ്ഥലം, നിരീക്ഷണമേഖല, നിന്നു നിരീക്ഷിക്കാനുള്ള സ്ഥാനം, പാറാവുസ്ഥാനം
  5. lookout station

    ♪ ലുക്കൗട്ട് സ്റ്റേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. നിരീക്ഷണസ്ഥലം, കാവൽസ്ഥലം, നിരീക്ഷണമേഖല, നിന്നു നിരീക്ഷിക്കാനുള്ള സ്ഥാനം, പാറാവുസ്ഥാനം
  6. lookout tower

    ♪ ലുക്കൗട്ട് ടവർ
    src:ekkurupShare screenshot
    1. noun (നാമം)
    2. നിരീക്ഷണസ്ഥലം, കാവൽസ്ഥലം, നിരീക്ഷണമേഖല, നിന്നു നിരീക്ഷിക്കാനുള്ള സ്ഥാനം, പാറാവുസ്ഥാനം
  7. on the lookout for

    ♪ ഓൺ ദ ലുക്കൗട്ട് ഫോർ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. തേടുന്ന, തേടിക്കൊണ്ടിരിക്കുന്ന, തിരഞ്ഞുകൊണ്ടിരിക്കുന്ന, അന്വേഷിച്ചു കൊണ്ടിരിക്കുന്ന, ആരായുന്ന
    1. verb (ക്രിയ)
    2. തിരച്ചിലിലേർപ്പെട്ടിരിക്കുന്ന, അന്വേഷണത്തിലുള്ള, പിന്നാലെ, പുറകേ, തിരച്ചിലിൽ
  8. be on the lookout for

    ♪ ബി ഒൺ ദ ലുക്കൗട്ട് ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തിരയുക, തെരയുക, തേടുക, തിരഞ്ഞുനോക്കുക, തിരച്ചിൽ നടത്തുക
    3. സൂക്ഷിക്കുക, സംരക്ഷിക്കുക, കരുതിയിരിക്കുക, സൂക്ഷിച്ചിരിക്കുക, ശ്രദ്ധിക്കുക
  9. on the lookout

    ♪ ഓൺ ദ ലുക്കൗട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശ്രദ്ധയുള്ള, ശ്രദ്ധാനിരതമായ, കാവൽനിൽക്കുന്ന, അപ്രമത്തനായ, ജാഗര
    3. മുൻകരുതലുള്ള, അവധാനതയുള്ള, ജാഗ്രതയുള്ള, വീണ്ടുവിചാരമുള്ള, സൂക്ഷ്മതയുള്ള
    4. കഴുകൻകണ്ണുകളുള്ള, സൂക്ഷ്മദൃഷ്ടിയുള്ള, തീക്ഷ്ണദൃഷ്ടിയുള്ള, ഗൃദ്ധ്റദൃഷ്ടിയായ, ജാഗ്രതയുള്ള
    5. നിരീക്ഷണപടുവായ, സൂക്ഷ്മദർശി, സൂക്ഷ്മദൃക്ക്, സൂക്ഷ്മദൃഷ്ടി, ഗൗനമുള്ള
    6. സൂക്ഷ്മദൃഷ്ടിയുള്ള, സൂക്ഷ്മനിരീക്ഷണ ശക്തിയുള്ള, കുശാഗ്രബുദ്ധിയായ, ഉൾക്കാഴ്ചയുള്ള, ശ്രദ്ധയോടിരിക്കുന്ന
    1. idiom (ശൈലി)
    2. ജാഗ്രതയുള്ള, സുസജ്ജമായ, ദക്ഷതയുള്ള, ശ്രദ്ധാലുവായ, ഉണർവ്വുള്ള
  10. keep a sharp lookout

    ♪ കീപ് എ ഷാർപ് ലുക്കൗട്ട്,കീപ് എ ഷാർപ് ലുക്കൗട്ട്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുക, ശ്രദ്ധയോടെ ഇരിക്കുക, കണ്ണുതുറന്നുവച്ചിരിക്കുക, ശ്രദ്ധിച്ചിരിക്കുക, ശ്രദ്ധവയ്ക്കുക
    1. verb (ക്രിയ)
    2. സൂക്ഷിക്കുക, ജാഗ്രതയായിരിക്കുക, ശ്രദ്ധിക്കുക, സൂക്ഷിച്ചിരിക്കുക, തക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക