- adjective (വിശേഷണം)
സ്വകേന്ദ്രീകൃതനായ, തന്നിൽത്തന്നെ കേന്ദ്രീകരിച്ച, അഹംബുദ്ധിഭരിതനായ, തൻകാര്യമാത്രപ്രസക്തനായ, സ്വോദരപൂരക
സ്വാർത്ഥ, സ്വാർത്ഥബുദ്ധിയായ, സ്വാർത്ഥെെക നിരതനായ, മാമക, അരാധസ്സ്
തൻകാര്യം നോക്കുന്ന, സ്വന്തം കാര്യം സിന്ദാബാദ് എന്നുചിന്തിക്കുന്ന, സ്വാർത്ഥമാത്രപരനായ, സ്വാർത്ഥ, തൻകാര്യമാത്ര പ്രസക്തനായ
- noun (നാമം)
സ്വാർത്ഥതാൽപര്യം, സ്വാർത്ഥത, സ്വാർത്ഥം, മമത, മമത്വം