1. looking after one's own

    ♪ ലുക്കിംഗ് ആഫ്റ്റർ വൺസ് ഓൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വജനപക്ഷപാതം, പക്ഷാവലംബനം, കക്ഷിപക്ഷപാതം, പക്ഷത, പക്ഷപാതിത്വം
  2. look down one's nose at

    ♪ ലുക്ക് ഡൗൺ വൺസ് നോസ് ആറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മൂക്കുചുളിക്കുക, നാസാചലനംകൊണ്ട് അതൃപ്തി പ്രദർശിപ്പിക്കുക, ചുണ്ടുവക്രിപ്പിക്കുക, പുച്ഛിക്കുക, വെറുപ്പുകാട്ടുക
    3. അവജ്ഞയോടുകൂടി വീക്ഷിക്കുക, പുച്ഛമായി വീക്ഷിക്കുക, വെറുപ്പോടെ നോക്കുക, താൻ കേമനാണെന്ന ഭാവത്തോടെ നോക്കുക, നിന്ദിക്കുക
    4. ദാക്ഷിണ്യപൂർവ്വം സംസാരിക്കുക, താഴ്ന്നവരോടു ദാക്ഷിണ്യം ഭാവിക്കുക, മറ്റൊരാളുടെ അഭിമാനത്തിനു ക്ഷതം ഭവിപ്പിക്കുമാറ് ദാക്ഷിണ്യം ഭാവിക്കുക, രക്ഷാധികാരഭാവം കെെക്കൊള്ളുക, അവജ്ഞയോടെ കാണുക
    1. verb (ക്രിയ)
    2. അവജ്ഞയോടെ കാണുക, അവജ്ഞകാട്ടുക, നിന്ദിക്കുക, പുച്ഛിക്കുക, അലക്ഷ്യമാക്കുക
    3. പ്രതികൂലിക്കുക, വിസമ്മതിക്കുക, എതിർപ്പു പ്രകടിപ്പിക്കുക, മോശം അഭിപ്രായം ഉണ്ടായിരിക്കുക, അവജ്ഞയോടെ നോക്കിക്കാണുക
    4. താഴ്ന്നവരോടു ദാക്ഷിണ്യം ഭാവിക്കുക, ദാക്ഷിണ്യത്താൽ ഗൗരവം വെടിഞ്ഞു പെരുമാറുക, താഴ്ന്നവരുടെ അഭിമാനത്തിനു ക്ഷതം ഭവിപ്പിക്കുമാറ് ദാക്ഷിണ്യം ഭാവിക്കുക, രക്ഷാധികാരഭാവത്തോടെ പെരുമാറുക, ഔന്നത്യം ഭാവിക്കുക
    5. നിരസിക്കുക, നിരാകരിക്കുക, വെറുത്തുതള്ളുക, തള്ളുക, തള്ളിക്കളയുക
    6. പുച്ഛത്തോടെ പെരുമാറുക അല്ലെങ്കിൽ കെെകാര്യം ചെയ്യുക, ഏളാങ്കിക്കുക, നിന്ദിക്കുക, തുച്ഛീകരിക്കുക, പരിഹസിക്കുക
  3. look as though one is

    ♪ ലുക്ക് അസ് ദോ വൺ ഈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കണ്ടാൽ അങ്ങനെ തോന്നുക, കാഴ്ചയിൽ തോന്നുക, തോന്നുക, ആണെന്നു തോന്നുക, തോന്നും പോലെയിരിക്കുക
  4. looking after number one

    ♪ ലുക്കിംഗ് ആഫ്റ്റർ നമ്പർ വൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വാർത്ഥ, സ്വാർത്ഥബുദ്ധിയായ, സ്വാർത്ഥെെക നിരതനായ, മാമക, അരാധസ്സ്
    3. സ്വകേന്ദ്രീകൃതനായ, തന്നിൽത്തന്നെ കേന്ദ്രീകരിച്ച, അഹംബുദ്ധിഭരിതനായ, തൻകാര്യമാത്രപ്രസക്തനായ, സ്വോദരപൂരക
    4. തൻകാര്യം നോക്കുന്ന, സ്വന്തം കാര്യം സിന്ദാബാദ് എന്നുചിന്തിക്കുന്ന, സ്വാർത്ഥമാത്രപരനായ, സ്വാർത്ഥ, തൻകാര്യമാത്ര പ്രസക്തനായ
    1. noun (നാമം)
    2. സ്വാർത്ഥതാൽപര്യം, സ്വാർത്ഥത, സ്വാർത്ഥം, മമത, മമത്വം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക