- idiom (ശൈലി)
നോക്കിക്കൊണ്ടിരിക്കുക, ശ്രദ്ധിച്ചുകൊണ്ടിരിക്കുക, കണ്ണുണ്ടായിരിക്കുക, ജാഗ്രതപാലിക്കുക, ജാഗ്രതയോടെ ഇരിക്കുക
- noun (നാമം)
നിരീക്ഷണസ്ഥലം, കാവൽസ്ഥലം, നിരീക്ഷണമേഖല, നിന്നു നിരീക്ഷിക്കാനുള്ള സ്ഥാനം, പാറാവുസ്ഥാനം
- noun (നാമം)
നിരീക്ഷണസ്ഥലം, കാവൽസ്ഥലം, നിരീക്ഷണമേഖല, നിന്നു നിരീക്ഷിക്കാനുള്ള സ്ഥാനം, പാറാവുസ്ഥാനം
- noun (നാമം)
നിരീക്ഷണസ്ഥലം, കാവൽസ്ഥലം, നിരീക്ഷണമേഖല, നിന്നു നിരീക്ഷിക്കാനുള്ള സ്ഥാനം, പാറാവുസ്ഥാനം
- adjective (വിശേഷണം)
മുൻകരുതലുള്ള, അവധാനതയുള്ള, ജാഗ്രതയുള്ള, വീണ്ടുവിചാരമുള്ള, സൂക്ഷ്മതയുള്ള
കഴുകൻകണ്ണുകളുള്ള, സൂക്ഷ്മദൃഷ്ടിയുള്ള, തീക്ഷ്ണദൃഷ്ടിയുള്ള, ഗൃദ്ധ്റദൃഷ്ടിയായ, ജാഗ്രതയുള്ള
നിരീക്ഷണപടുവായ, സൂക്ഷ്മദർശി, സൂക്ഷ്മദൃക്ക്, സൂക്ഷ്മദൃഷ്ടി, ഗൗനമുള്ള
ശ്രദ്ധയുള്ള, ശ്രദ്ധാനിരതമായ, കാവൽനിൽക്കുന്ന, അപ്രമത്തനായ, ജാഗര
സൂക്ഷ്മദൃഷ്ടിയുള്ള, സൂക്ഷ്മനിരീക്ഷണ ശക്തിയുള്ള, കുശാഗ്രബുദ്ധിയായ, ഉൾക്കാഴ്ചയുള്ള, ശ്രദ്ധയോടിരിക്കുന്ന
- idiom (ശൈലി)
ജാഗ്രതയുള്ള, സുസജ്ജമായ, ദക്ഷതയുള്ള, ശ്രദ്ധാലുവായ, ഉണർവ്വുള്ള
- phrase (പ്രയോഗം)
തേടുന്ന, തേടിക്കൊണ്ടിരിക്കുന്ന, തിരഞ്ഞുകൊണ്ടിരിക്കുന്ന, അന്വേഷിച്ചു കൊണ്ടിരിക്കുന്ന, ആരായുന്ന
- verb (ക്രിയ)
തിരച്ചിലിലേർപ്പെട്ടിരിക്കുന്ന, അന്വേഷണത്തിലുള്ള, പിന്നാലെ, പുറകേ, തിരച്ചിലിൽ
- verb (ക്രിയ)
തിരയുക, തെരയുക, തേടുക, തിരഞ്ഞുനോക്കുക, തിരച്ചിൽ നടത്തുക
സൂക്ഷിക്കുക, സംരക്ഷിക്കുക, കരുതിയിരിക്കുക, സൂക്ഷിച്ചിരിക്കുക, ശ്രദ്ധിക്കുക
- phrase (പ്രയോഗം)
കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുക, ശ്രദ്ധയോടെ ഇരിക്കുക, കണ്ണുതുറന്നുവച്ചിരിക്കുക, ശ്രദ്ധിച്ചിരിക്കുക, ശ്രദ്ധവയ്ക്കുക
- verb (ക്രിയ)
സൂക്ഷിക്കുക, ജാഗ്രതയായിരിക്കുക, ശ്രദ്ധിക്കുക, സൂക്ഷിച്ചിരിക്കുക, തക്കുക