1. loom

    ♪ ലൂം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കാണായിവരുക, ദൂരത്തിൽ മങ്ങലായി കാണാറാകുക, അസ്പഷ്ടമായി കാണുക, ആവിർഭവിക്കുക, മങ്ങിക്കാണുക
    3. ചക്രവാളത്തിൽ ഉയർന്നു പ്രത്യക്ഷപ്പെടുക, ഉയർന്നുനിൽക്കുക, മുകളിൽ നിൽക്കുക, പൊങ്ങിനിൽക്കുക, ഉയർന്നുകാണുക
    4. ഭീഷണമായി തലയ്ക്കുമേൽ തൂങ്ങുക, ആസന്നമാകുക, അനതിവിദൂരഭാവിയിൽ സംഭവിക്കാൻ സാദ്ധ്യതയുണ്ടായിരിക്കുകു, അടുത്തെത്തുക, ഏതു നിമിഷവും സംഭവിക്കാവുന്ന സ്ഥിതിയിലാവുക
  2. power-loom

    ♪ പവർ ലൂം
    src:crowdShare screenshot
    1. noun (നാമം)
    2. യന്ത്രത്തറി
  3. weavers loom

    ♪ വീവേഴ്സ് ലൂം
    src:crowdShare screenshot
    1. noun (നാമം)
    2. നെയ്ത്തുതറി
  4. looming

    ♪ ലൂമിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആസന്നമായ, ഉടൻ ഉണ്ടായേക്കാവുന്ന, അടുത്തെത്തിയ, ഏതു നിമിഷവും സംഭവിക്കാവുന്ന, തലയ്ക്കുമീതെ തൂങ്ങുന്ന
    3. ആസന്നമായ, ആയാത, വന്ന, സമീപത്ത് എത്തിയ, അത്യാസന്ന
    4. വരുന്ന, സമീപിക്കുന്ന, ആസന്ന, മുന്നോട്ടുവരുന്ന, ഉപഗാമി
    5. ആസന്ന, അടുത്തുവരുന്ന, ഉടൻ ഉണ്ടായേക്കാവുന്ന, അടുത്തെത്തിയ, ഏതു നിമിഷവും സംഭവിക്കാവുന്ന
    6. സമീപകാലത്തുള്ള, ആസന്നമായ, അടുത്തുതന്നെ വരാനിരിക്കുന്ന, ഉടൻ ഉണ്ടായേക്കാവുന്ന, അടുത്തെത്തിയ
    1. adjective (വിശേഷണം)adverb (ക്രിയാവിശേഷണം)
    2. നടപടിയിലിരിക്കുന്ന, ആരംഭിച്ചിരിക്കുന്ന, നടന്നുകൊണ്ടിരിക്കുന്ന, സംഭവിച്ചുകൊണ്ടിരിക്കുന്ന, പുരോഗമിച്ചുകൊണ്ടിരിക്കുന്ന
    1. idiom (ശൈലി)
    2. ചക്രവാളത്തിൽ കാണാവുന്ന, ആസന്ന, ആയാത, വന്ന, സമീപത്ത് എത്തിയ
    3. അടുത്തുവരുന്ന, ആസന്ന, അടുത്തുതന്നെ സംഭവിക്കാൻ പോകുന്ന, മധ്യേമാർഗ്ഗം, വന്നുകൊണ്ടിരിക്കുന്ന
    1. noun (നാമം)
    2. പ്രത്യാശയ്ക്കു വകയുള്ള, പ്രതീക്ഷിക്കാവുന്ന, പ്രതീക്ഷാനിർഭരമായ, അന്തികേ, കെെക്കൽ
  5. loom large

    ♪ ലൂം ലാർജ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വലിയ പ്രാധാന്യം ആർജിക്കുക, ഗൗരവമാർജിക്കുക, പ്രധാനമായിരിക്കുക, പ്രമുഖസ്ഥാനം വഹിക്കുക, വലുതായിക്കാണുക
  6. loom over

    ♪ ലൂം ഓവർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചെറുതാക്കുക, മുന്തിനില്ക്കുക, കൂടുതൽ ഉയർന്നുനിൽക്കുക, ഉയർന്നുകാണുമാറാകുക, മുന്നിട്ടുനില്ക്കുക
    3. പ്രാധാന്യത്തോടെ വർത്തിക്കുക, മുഖ്യമായി ഉയർന്നു നിൽക്കുക, മേലെ പൊങ്ങിനിൽക്കുക, അത്യുച്ചത്തിൽ വർത്തിക്കുക, ഉയരെനിന്നുനോക്കുക
  7. be looming

    ♪ ബി ലൂമിംഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സംഭാവ്യമെന്നു തോന്നുക, സംഭാവ്യമെന്നു കാണപ്പെടുക, അടുത്തെത്തുക, ഏതു നിമിഷവും സംഭവിക്കാവുന്ന സ്ഥിതിയിലാവുക, തലയ്ക്കുമീതെ തൂങ്ങുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക