അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
loony
♪ ലൂണി
src:ekkurup
adjective (വിശേഷണം)
മന്ദബുദ്ധിയായ, വിഡ്ഢിയായ, നിർബ്ബുദ്ധി, ബുദ്ധിയില്ലാത്ത, വിതാന
സമചിത്തമല്ലാത്ത, ബുദ്ധിയുടെ സമനിലതെറ്റിയ, മനോനിന്ത്രണമില്ലാത്ത, സ്ഥിരതയില്ലാത്ത, മനോനില തെറ്റിയ
കിറുക്കുള്ള, ഭ്രാന്തം, ഭ്രാന്തൻ, വാതുല, ഭ്രാന്തുള്ള
കിറുക്കുള്ള, വാതുല, ഭ്രാന്തുള്ള, ഉന്മത്തനായ, ഭ്രാന്തചിത്തനായ
ഭ്രാന്തുപിടിച്ച, ഭ്രാന്തചിത്തനായ, കിറുക്കു പിടിച്ച, മനോനില തെറ്റിയ, മാനസികനില തെറ്റിയ
idiom (ശൈലി)
വട്ടുപിടിച്ച, ഭ്രാന്തുള്ള, ഭ്രാന്ത, ദൃപ്ര, ദൃപ്ത
noun (നാമം)
ഉന്മത്തൻ, ഭ്രാന്തൻ, വെറിയൻ, തലയ്ക്കുലക്കില്ലാത്തവൻ, ഉന്മാദി
ചിത്തരോഗി, അക്രമാസക്തമാംവണ്ണം മാനസികരോഗമുള്ളയാൾ, മതിഭ്രഷ്ടൻ, മാനസികമായി അല്ലെങ്കിൽ വെെകാരികമായി അസ്ഥിരതയുള്ളയാൾ, മാനസികവെെകല്യമുള്ളവൻ
ഭ്രാന്തൻ, കിറുക്കൻ, ഉന്മാദി, മതിഭ്രഷ്ടൻ, ഉന്മത്തൻ
സമനിലതെറ്റിയ, ഭ്രാന്തുള്ള, ഭ്രാന്ത, ദൃപ്ര, ദൃപ്ത
പന്തിയല്ലാതെ പെരുമാറുന്നയാൾ, തലയ്ക്കു സുഖമില്ലാത്തവൻ, പിരി, മനോരോഗി, ചിത്തരോഗി
verb (ക്രിയ)
ഭ്രാന്തുള്ള, ഭ്രാന്ത, ദൃപ്ര, ദൃപ്ത, ഭൗത
loony bin
♪ ലൂണി ബിൻ
src:ekkurup
noun (നാമം)
ഭ്രാന്താലയം, ഭ്രാന്താശുപത്രി, ചിത്തരോഗാശുപത്രി, മനോരോഗ ചികിത്സാലയം, മാനസികരോഗചികിത്സാലയം
രക്ഷാകേന്ദ്രം, രക്ഷാഗൃഹം, ചിത്തരോഗാശുപത്രി, ഭ്രാന്താശുപത്രി, ഭ്രാന്താലയം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക