1. loop

    ♪ ലൂപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുടുക്ക്, കുരുക്ക്, കണ്ണി, വളയം, ചുരുക്ക്
    1. verb (ക്രിയ)
    2. വളയത്തിലാക്കുക, വളയത്തിനുള്ളിലാക്കുക, വലയത്തിലാക്കുക, കുടുക്കിടുക, കുടുക്കുക
    3. വളയം കൊണ്ട് ഉറപ്പിക്കുക, ബന്ധിക്കുക, കെട്ടുക, കെട്ടിയുറപ്പിക്കുക, കൂട്ടിക്കെട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക