1. loose talk

    ♪ ലൂസ് ടോക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. വിടുവായത്തരം
  2. loose-limbed

    ♪ ലൂസ്-ലിംബ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അയവുള്ള അവയവങ്ങളോടുകൂടിയ, മെയ്വഴക്കമുള്ള, മൃദുലശരീരമുള്ള, ലാഘവമുള്ള അവയങ്ങളോടുകൂടിയ, വഴങ്ങുന്ന
  3. woman of loose morals

    ♪ വുമൺ ഓഫ് ലൂസ് മോറൽസ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. അഴിഞ്ഞാട്ടക്കാരി
  4. tie up the loose ends

    ♪ ടൈ അപ് ദ ലൂസ് എന്റ്സ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. ജോലിയുടെ അവസാന ഭാഗം ചെയ്യുക
  5. break loose

    ♪ ബ്രേക്ക് ലൂസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തടങ്കൽ ഭേദിച്ചു പുറത്തു കടക്കുക, ഓടിപ്പോകുക, രക്ഷപ്പെട്ടോടിക്കളയുക, കെട്ടുപൊട്ടിച്ചോടുക, ഓടിക്കളയുക
  6. loose

    ♪ ലൂസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അയഞ്ഞ, കെട്ടയഞ്ഞ, കെട്ടിയിടാത്ത, ഇളകിയ, കെട്ടാത്ത
    3. അഴിഞ്ഞ, വിപ്രകീർണ്ണ, കെട്ടഴിഞ്ഞ, ഉദ്ഗ്രന്ഥി, വിമുക്തമായ
    4. എവിടെയും കെട്ടിയിട്ടില്ലാത്ത, സ്വതന്ത്രമായ, തടസ്സമില്ലാത്ത, നിയന്ത്രണമില്ലാത്ത, വിടപ്പെട്ട
    5. അയഞ്ഞ, കൃത്യമായതല്ലാത്ത, അവ്യക്തമായ, വ്യക്തതയില്ലാത്ത, സന്ദിഗ്ദ്ധാർത്ഥ
    6. അയഞ്ഞ, അയവുള്ള, അയഞ്ഞരീതിയിൽ വെട്ടിത്തയ്ച്ച, ശ്ലഥമായ, വിശ്ലഥ
    1. verb (ക്രിയ)
    2. കെട്ടഴിക്കുക, മോചിപ്പിക്കുക, കയറൂരിവിടുക, കെട്ടുവിടുവിക്കുക, സ്വതന്ത്രമാക്കുക
    3. അയവുവരുത്തുക, അയയ്ക്കുക, അയച്ചുവിടുക, ഇളയ്ക്കുക, അയവാക്കുക
    4. തോക്ക് ഉപയോഗിക്കുക, അമ്പ് ഉപയോഗിക്കുക, വെടിവയ്ക്കുക, വെടിയുതിർക്കുക, ഉണ്ടപായിക്കുക
  7. on the loose

    ♪ ഓൺ ദ ലൂസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ബന്ധനത്തിൽനിന്നു രക്ഷപ്പെട്ടിരിക്കുന്ന, സ്വതന്ത്രമായ, സ്വാതന്ത്യ്രമുള്ള, മുക്തനായ, കയറൂരി വിട്ട നിലയിലുള്ള
  8. at a loose end

    ♪ ആറ്റ് എ ലൂസ് എൻഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പറയത്തക്ക തൊഴിലൊന്നുമില്ലാതെ, തൽക്കാലം പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ, തൊഴിലില്ലാതെ, അവ്യാപൃത, ജോലിയിലേർപ്പെടാത്ത
  9. let loose

    ♪ ലെറ്റ് ലൂസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അഴിച്ചുവിടുക, കെട്ടഴിക്കുക, മോചിപ്പിക്കുക, കയറൂരിവിടുക, കെട്ടുവിടുവിക്കുക
  10. give a loose to one's feelings

    ♪ ഗിവ് എ ലൂസ് ടു വൺസ് ഫീലിംഗ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വികാരങ്ങൾ സ്വതന്ത്രമായി പ്രകടിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക