1. to loosen

    ♪ ടു ലൂസ്സൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. അയയുക
  2. loosen

    ♪ ലൂസൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അയവാക്കുക, അയവുവരുത്തുക, അയയ്ക്കുക, വിശ്ലഥമാക്കുക, അയച്ചിടുക
    3. അയവുള്ളതാകുക, ചരയുക, പിരി അയയുക, തളയുക, വഴുകുക
    4. അയയ്ക്കുക, അയച്ചിടുക, അയച്ചുവിടുക, അയവു വരുത്തുക, ദുർബ്ബപ്പെടുത്തുക
    5. അയവാക്കുക, വിശ്രമിക്കുക, ഇളയ്ക്കുക, അയവു വരുത്തുക, ജോലി താൽക്കാലികമായി നിറുത്തി ആശ്വസിക്കുക
  3. with a loosen rein

    ♪ വിത്ത് എ ലൂസൻ റെയിൻ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഇഷ്ടംപോലെ പ്രവർത്തിക്കാൻ വിടുന്ന
  4. loosening up

    ♪ ലൂസനിംഗ് അപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മാനസികമായ അയവു വരുത്തൽ, ആശ്വാസം, ആശ്വസനം, സ്വസ്ഥവൃത്തി, സ്വസ്ഥത
  5. loosening

    ♪ ലൂസനിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിച്ഛേദനം, ഉന്മോചനം, വേർപാട്, വിടൽ, അഴിക്കൽ
    3. അഭിതർപ്പണം, ക്ഷീണംമാറ്റൽ, അയവ്, ആറ്റൽ, വിശ്രമം
    4. ലഘൂകരണം, മിതത്വം, അയവ്, ഇളവുചെയ്യൽ, ആശ്വാസം കൊടുക്കൽ
  6. loosen up

    ♪ ലൂസൻ അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കെെകാലുകളനക്കുക, പേശികൾക്ക് അയവു വരുത്തുന്ന ലഘുവ്യായാമം ചെയ്യുക, ശരീരത്തിന് അയവുവരുത്തുക, ചൂടാക്കുക, ശരീരം ചൂടുപിടിപ്പിക്കുക
    3. വിശ്രമിക്കുക, അവധി ആഘോഷിക്കുക, മാനസികമായ അയവു വരുത്തുക, ഇളയ്ക്കുക, ഉദാസീനമാകുക
    4. അയവാക്കുക, മന്ദീകരിക്കുക, ഉദാസീനമാകുക, ഇളയ്ക്കുക, ഇളവു കൊടുക്കുക
    1. verb (ക്രിയ)
    2. ശരീരം ചൂടുപിടിപ്പിക്കുക, കെെകാലുകളനക്കുക, കെെകാലുകൾ നിവർക്കുക, ശരീരത്തിന് അയവുവരുത്തുക, ചൂടാക്കുക
    3. മാനസികമായ അയവു വരുത്തുക, ഇളയ്ക്കുക, ഉദാസീനമാകുക, ജോലി താത്കാലികമയി നിറുത്തി വിശ്രമിക്കുക, സ്വസ്ഥമായിരിക്കുക
    4. സ്വാസ്ഥ്യം വരുത്തുക, ശാന്തമാക്കുക, അയവാക്കുക, വിശ്രമം നൽകുക, പിരിമുറുക്കത്തിനു കുറവുണ്ടാക്കുക
    5. ആശ്വസിക്കുക, വിശ്രമിക്കുക, അയവാക്കുക, ഇളവേൽക്കുക, ഇളവെടുക്കുക
    6. അയവു വരുത്തുക, അയച്ചിടുക, വിശ്രമിക്കുക, അയവാക്കുക, വിശ്രമം നൽകുക
  7. loosen one's hold on

    ♪ ലൂസൻ വൺസ് ഹോൾഡ് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഉപേക്ഷിക്കുക, വിട്ടുകൊടുക്കുക, പിടിവിടുക, കയ്യയയ്ക്കുക, കെെവിടുക
  8. loosened

    ♪ ലൂസൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വേർപെടുത്തപ്പെട്ട, വെവ്വേറെയായ, വ്യവേത, വേറാക്കപ്പെട്ട, വിയുക്തം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക