1. lord-like

    ♪ ലോർഡ്-ലൈക്ക്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പ്രാഭവമുള്ള
    3. ഡംഭുള്ള
    4. പ്രഭുയോഗ്യമായ
  2. house of lords

    ♪ ഹൗസ് ഒഫ് ലോർഡ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ബ്രിട്ടീഷ് പാർലമെന്റിലെ പ്രഭുസഭ
    3. ബ്രിട്ടീഷ് പാർലമെൻറിലെ പ്രഭുസഭ
  3. my lord

    ♪ മൈ ലോർഡ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രഭുവിനെയും ജഡ്ജിയെയും സംബോധന ചെയ്യുന്ന വിധം
  4. sea lord

    ♪ സീ ലോർഡ്
    src:crowdShare screenshot
    1. noun (നാമം)
    2. നാവിക സേനയിലെ ഒരു നാലംഗ സംഘം
  5. lord it over someone

    ♪ ലോർഡ് ഇറ്റ് ഓവർ സംവൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മറ്റുള്ളവരുടെ മേൽ അധികാരം സ്ഥാപിച്ചെടുക്കുക, അധികാരം നടത്തുക, അഹങ്കാരത്തോടെ പെരുമാറുക, ഉത്തരവു പുറപ്പെടുവിക്കുക, ആജ്ഞാപിക്കുക
  6. lord of death

    ♪ ലോർഡ് ഓഫ് ഡെത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. മരണദേവൻ
  7. his lord ship

    ♪ ഹിസ് ലോർഡ് ഷിപ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രഭുസ്ഥാനീയരെ സംബോധനചെയ്യുന്ന രീതി
  8. lord

    ♪ ലോർഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രഭു, ആഢ്യൻ, ഇനൻ, പരിവൃഢൻ, മാടമ്പി
    3. പ്രഭു, മാറ്, മാറാൻ, നാഥൻ, ഫ്യൂഡൽപ്രഭു
    4. ദെെവം, ഈശ്വരൻ, ഈശൻ, ഉടയതമ്പുരാൻ, ഒടയമ്പുരാൻ
    5. പ്രഭു, പ്രമുഖൻ, ധനികൻ, ആഢ്യൻ, അമീർ
  9. lordly

    ♪ ലോർഡ്ലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രഭുത്വപരമായ, പ്രഭുയോഗ്യമായ, പ്രഭുവിനുചേർന്ന, ആഢ്യത്തമുള്ള, കുലീനത്തമുള്ള
    3. പ്രഭുവിനു ചേർന്ന ആജ്ഞാശക്തിയുള്ള, ഗാംഭീര്യമുള്ള, അധികാരഗർവ്വമുള്ള, ഉദ്ധതമായ, കർക്കശമായ
  10. war lord

    ♪ വോർ ലോർഡ്
    src:crowdShare screenshot
    1. noun (നാമം)
    2. പട്ടാളമേധാവി
    3. സർവ്വസൈന്യാധിപതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക