1. lose

    ♪ ലൂസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കളഞ്ഞുപോകുക, നഷ്ടമാകുക, കളയുക, പിഴുകുക കെെമോശം വരുക, വച്ചുമറക്കുക
    3. നഷ്ടപ്പെടുക, ഇല്ലാതാകുക, നഷ്ടപ്പെടുത്തപ്പെടുക, നഷ്ടമുണ്ടാകുക, നഷ്ടം സംഭവിക്കുക
    4. രക്ഷപ്പെടുക, പിടികൊടുക്കാതെ രക്ഷപെടുക, തടിതപ്പുക, ഒഴിഞ്ഞുമാറുക, തെറ്റിക്കളയുക
    5. വഴിതെറ്റുക, അപചരിക്കുക, വിഭ്രംശിക്കുക, ചുറ്റിത്തിരിയുക, വഴിമാറിപ്പോകുക
    6. നഷ്ടമാക്കുക, നഷ്ടപ്പെടുത്തുക, വെറുതെ കളയുക, പാഴാക്കുക, അശ്രദ്ധകാണിക്കുക
  2. lose out

    ♪ ലൂസ് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നഷ്ടമാകുക, നഷ്ടപ്പെടുക, അവസരം നഷ്ടമാകുക, സന്ദർഭം കളഞ്ഞുകുളിക്കുക, അവസരം നഷ്ടപ്പെടുത്തുക
  3. lose face

    ♪ ലൂസ് ഫേസ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. അവമതിക്കു പാത്രമാകുക
  4. losing way

    ♪ ലൂസിംഗ് വേ
    src:crowdShare screenshot
    1. noun (നാമം)
    2. വഴിതെറ്റൽ
  5. lose out to

    ♪ ലൂസ് ഔട്ട് ടു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആരോടെങ്കിലും പരാജയപ്പെടുക, തോല്പിക്കപ്പെടുക, പരാജിതനാക്കപ്പെടുക, പ്രഹരിക്കപ്പെടുക, പരാജയപ്പെടുത്തപ്പെടുക
  6. lose out on

    ♪ ലൂസ് ഔട്ട് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പ്രയോജനപ്പെടുത്താൻ കഴിയാതെ വരുക, അവസരം പ്രയോജനപ്പെത്താൻ കഴിയാതിരിക്കുക, പ്രയോജനം സിദ്ധിക്കാതെ പോകുക, കെെവിട്ടുപോകുക, നഷ്ടമാകുക. പ്രയോജനപ്പെടുത്തുന്നതിൽ പരാജപ്പെടുക
  7. to lose hair

    ♪ ടു ലൂസ് ഹെയർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. മുടികൊഴിയുക
  8. lose interest

    ♪ ലൂസ് ഇൻറെസ്റ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. താൽപര്യം നശിക്കുക
  9. lose sight of

    ♪ ലൂസ് സൈറ്റ് ഓഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കാണാതായിത്തുടങ്ങുക
    3. അവബോധം നഷ്ടപ്പെട്ടു തുടങ്ങുക
  10. lose patience

    ♪ ലൂസ് പേഷൻസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ക്ഷമ നശിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക