- idiom (ശൈലി)
ബോധരഹിതനാകുക, പെട്ടെന്നു ബോധക്ഷയം ഉണ്ടാകുക, മോഹാലസ്യപ്പെടുക, മൂർച്ഛിക്ക, മൂർച്ഛിക്കുക
- phrasal verb (പ്രയോഗം)
ഉറക്കംപിടിക്കുക, ഉറങ്ങിപ്പോകുക, ഉറങ്ങുക, മോകരിക്കുക, മയങ്ങുക
മറിഞ്ഞുവീഴുക, മോഹാലസ്യപ്പെട്ടു വീഴുക, കുഴഞ്ഞുവീഴുക, തകർന്നുവീഴുക, ബോധംകെടുക
- verb (ക്രിയ)
തലചുറ്റലുണ്ടാകുക, മോഹാലസ്യപ്പെടുക, മൂർച്ഛിക്ക, കറങ്ങുക, തലചുറ്റുക
ബോധരഹിതനാകുക, പെട്ടെന്നു ബോധക്ഷയം ഉണ്ടാകുക, ബോധം നഷ്ടപ്പെടുക, മോഹാലസ്യപ്പെടുക, അസ്തപ്രജ്ഞനാവുക
കുഴഞ്ഞുവീഴുക, തളർന്നുവീഴുക, ബാധംകെട്ടു വീഴുക, മോഹാലസ്യപ്പെടുക, തലചുറ്റുക