1. give one's heart to, lose one's heart to

    ♪ ഗിവ് വൺസ് ഹാർട്ട് ടു
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഹൃദയം അപഹരിക്കപ്പെടുക, പ്രേമബന്ധത്തിൽപ്പെടുക, പ്രേമബന്ധം സ്ഥാപിക്കുക, ഹൃദയത്തിൽ കുടിയിരുത്മത്തുക, പ്രേമത്തിലാകുക
  2. gave or lose one's heart to

    ♪ ഗെയിവ് ഓർ ലൂസ് വൺസ് ഹാർട്ട് ടു
    src:crowdShare screenshot
    1. verb (ക്രിയ)
    2. പ്രണയബദ്ധനാവുക
  3. lose heart

    ♪ ലൂസ് ഹാർട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആശ നശിക്കുക, നിരാശപ്പെടുക, പ്രതീക്ഷ അസ്തമിക്കുക, മനംകുലുങ്ങുക, എല്ലാപ്രതീക്ഷയും അറ്റുപോകുക
    3. തലകുനിയുക, തലതാഴുക, ഇച്ഛാഭംഗം തോന്നുക, വിഷാദിക്കുക, നിരാശനാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക