- phrasal verb (പ്രയോഗം)
ആവശ്യമില്ലാതെ അസ്വസ്ഥപ്പെടുക, അസ്വസ്ഥമാകുക, നിസ്സാരകാര്യത്തിന്മേൽ വലിയ ബഹളം ഉണ്ടാക്കുക, പെട്ടെന്നു ക്ഷോഭിക്കുക, ആവശ്യത്തിൽകൂടുതൽ ശക്തിയായി പ്രതികരിക്കുക
- phrase (പ്രയോഗം)
വിവേകം നഷ്ടപ്പെടുക, ആത്മനിയന്ത്രണം നഷ്ടപ്പെടുക, പ്രക്ഷുബ്ധനാകുക, സംയമനം പാലിക്കാൻ പറ്റാതെ വരിക, നിയന്ത്രണം വിടുക
- verb (ക്രിയ)
കിറുക്കുപിടിച്ചരീതിയിൽ പെരുമാറുക, ബുദ്ധി ഭ്രമിക്കുക, ഭ്രാന്തുപിടിക്കുക, വെറിപിടിക്കുക, ബുദ്ധിക്കു സ്ഥിരതയില്ലാതാകുക
വപ്രാളപ്പെടുക, വിറയ്ക്കുക, ഭയമുണ്ടാകുക, അപദ്ഭീതിയുണ്ടാകുക, ആവേറുക
സ്വബോധം നഷടപ്പെട്ട് ആത്മനിയന്ത്രണം കെെവെടിയുക, മനോനിയന്ത്രണം നഷ്ടപ്പെടുക, വെെകാരികമായി തകരുക, ക്രുദ്ധിച്ചുപറയുക, പൊട്ടിത്തെറിക്കുക