1. lose one's temper

    ♪ ലൂസ് വൺസ് ടെമ്പർ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ക്ഷോഭിക്കുക, കോപാകുലനാകുക, ദേഷ്യപ്പെടുക, രോഷാകുലനാകുക, കോപപരവശനാകുക
  2. lose one's temper with

    ♪ ലൂസ് വൺസ് ടെമ്പർ വിത്ത്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കോപിക്കുക, ദേഷ്യപ്പെടുക, വാക്പ്രഹരം നടത്തുക, ശാരീരികമായോ വാചികമായോ ആക്രമിക്കുക, കടുപ്പിച്ചു പറയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക