1. loss

    ♪ ലോസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നഷ്ടം, നട്ടം, കെെമോശം, കെെമോശംവരൽ, കാണാതെ വരൽ
    3. നഷ്ടം, നട്ടം, നട്ടി, നഷ്ടി, ചേതം
    4. ജീവനാശം, ആൾനാശം, മരണം, നിധനം, മൃതി
    5. അപായമരണം, അപകടമരണം, ജീവാപായം, പ്രാണാപായം, ആളപായം
    6. നഷ്ടം, നഷ്ടദ്രവ്യം, നഷ്ടാമുഷ്ടി, കെെനഷ്ടം, കെെപ്പാട്
  2. at a loss

    ♪ ആറ്റ് എ ലോസ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. എന്തുചെയ്യണമെന്ന് അറിയാൻ പാടില്ലാതായ, അന്തംവിട്ട, പരിഭ്രമിച്ച, എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായ, ചിന്താക്കുഴപ്പത്തിലായ
  3. sustain loss

    ♪ സസ്റ്റെയിൻ ലോസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നഷ്ടം അനുഭവിക്കുക
  4. to incur loss

    ♪ ടു ഇൻകർ ലോസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നഷ്ടംസംഭവിക്കുക
  5. profit and loss

    ♪ പ്രോഫിറ്റ് ആൻഡ് ലോസ്
    src:crowdShare screenshot
    1. noun (നാമം)
    2. ലാഭനഷ്ടം
  6. profit and loss account

    ♪ പ്രോഫിറ്റ് ആൻഡ് ലോസ് അക്കൗണ്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ലാഭനഷ്ടങ്ങൾ കാണിക്കുന്ന കണക്ക്
  7. loss suffered due to inefficient trading

    ♪ ലോസ് സഫർഡ് ഡ്യൂ ടു ഇനെഫിഷ്യന്റ് ട്രേഡിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. കാര്യപ്രാപ്തിയില്ലാത്ത കച്ചവടംകാരണം സംഭവിച്ച നഷ്ടം
  8. hair loss

    ♪ ഹെയർ ലോസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കഷണ്ടി, ചുട്ടി, ചൊട്ട, ചൊട്ടി, ചുട്ടിത്തല
  9. loss-making

    ♪ ലോസ്-മേക്കിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രയോജനകരമല്ലാത്ത, ലാഭകരമല്ലാത്ത, അനാദായകരമായ, നഷ്ടം ഉണ്ടാക്കുന്ന
  10. loss of face

    ♪ ലോസ് ഓഫ് ഫേസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇറക്കം, പദവി നഷ്ടപ്പെടൽ, തരംതാഴൽ, മുഖം നഷ്ടപ്പെടൽ, അവമാനം
    3. മനഃക്ഷോഭം, മനക്കലക്കം, മനോവിക്ഷോഭം, വിക്ഷോഭം, ചലിപ്പ്
    4. അവമതി, അപമാനം, അവമതിപ്പ്, പരാഭവം, വിലക്കുറവ്
    5. അവമാനം, അപമാനം, അവജ്ഞ, കളങ്കം, മാനഹാനി
    6. അവമാനം, അപമാനം, മാനഹാനി, ഗർവ്വഭംഗം, പരിഭവം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക