- noun (നാമം)
ഇറക്കം, പദവി നഷ്ടപ്പെടൽ, തരംതാഴൽ, മുഖം നഷ്ടപ്പെടൽ, അവമാനം
മനഃക്ഷോഭം, മനക്കലക്കം, മനോവിക്ഷോഭം, വിക്ഷോഭം, ചലിപ്പ്
അവമതി, അപമാനം, അവമതിപ്പ്, പരാഭവം, വിലക്കുറവ്
അവമാനം, അപമാനം, അവജ്ഞ, കളങ്കം, മാനഹാനി
അവമാനം, അപമാനം, മാനഹാനി, ഗർവ്വഭംഗം, പരിഭവം