1. lost

    ♪ ലോസ്റ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നഷ്ടപ്പെട്ട, നഷ്ടമായ, കാണാതായ, പൊയ്പ്പോയ, ഋത
    3. വഴി തെറ്റിയ, ശരിയായവഴിയിൽനിന്നു മാറിപ്പോയ, വിചലമായ, ഭിന്നഗതി, നിയന്ത്രണം തെറ്റിയ
    4. നഷ്ടപ്രായ, നഷ്ടമായ, തോറ്റുപോയ, പരാജയപ്പെട്ട, അവസരം നഷ്ടപ്പെട്ട
    5. നഷ്ടംവന്ന, ഇല്ലാതായ, പോയ, കഴിഞ്ഞ, കഴിഞ്ഞുപോയ
    6. നശിച്ചപോയ, ഇല്ലാതായിതീർന്ന, ജീവനാശം വന്ന, നാമാവശേഷമായി തീർന്ന, ചത്ത
  2. long lost

    ♪ ലോംഗ് ലോസ്റ്റ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വളരെ കാലമായി കേൾക്കാത്ത / കാണാത്ത
  3. lost chains

    ♪ ലോസ്റ്റ് ചെയിൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഡിസ്കിൽ കിടക്കുന്ന അനാവശ്യ ഫയലുകൾ
  4. no love lost

    ♪ നോ ലവ് ലോസ്റ്റ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സൗഹൃദത്തിലല്ലാത്ത
  5. no love lost between them

    ♪ നോ ലവ് ലോസ്റ്റ് ബിറ്റ്വീൻ ദെം
    src:crowdShare screenshot
    1. idiom (ശൈലി)
    2. അവർ പരസ്പരം വെറുക്കുന്നു
  6. be lost

    ♪ ബി ലോസ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നശിക്കുക, മരിക്കുക, മരണമടയുക, മരിച്ചുപോവുക, ജീവൻ പോകുക
    3. വീഴുക, മരിച്ചുവീഴുക, മരിക്കുക, മരണം സംഭവിക്കുക, കൊലപ്പെടുക
  7. lost cargo

    ♪ ലോസ്റ്റ് കാർഗോ
    src:ekkurupShare screenshot
    1. noun (നാമം)
    2. തകർന്ന കപ്പലിന്റെ അവശിഷ്ടം, കപ്പൽച്ചേതത്തിന്റെ അവസാദം, നൗകാപചാരം, ഉച്ഛേദശേഷിപ്പ്, തകർന്ന കപ്പൽ
  8. have lost

    ♪ ഹാവ് ലോസ്റ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മതിയാവുക, ആശയ്ക്കവകയില്ലാതാവുക, തട്ടഴിയുക, തലതാഴുക, തൊപ്പിയിടുക
  9. be lost in

    ♪ ബി ലോസ്റ്റ് ഇൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സോത്സാഹം ഉൾക്കൊള്ളുക, ആസ്വദിക്കുക, വലിച്ചെടുക്കുക, നുകരുക, സ്വാശീകരിക്കുക
  10. be lost at sea

    ♪ ബി ലോസ്റ്റ് ആറ്റ് സീ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പൂണ്ടുപോകുക, താഴുക, ജലത്തിൽ താഴുക, ആഴുക, മുഴുകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക