- adjective (വിശേഷണം)
അത്ഭുതാദരസമന്വിതമായ, ഭയഭക്തിബഹുമാനം കലർന്ന, സവിസ്മയ, അത്ഭുതപരവശമായ, അത്ഭുതസ്തംബധമായ
ആശയപ്രകടനശേഷിയില്ലാത്ത, വാക്കുൾ കിട്ടാതായ, വിക്കിവിക്കി സംസാരിക്കുന്ന, എന്തു പറയണമെന്ന് അറിയാത്ത, സ്പഷ്ടമായി സംസാരിക്കാൻ കഴിയാത്ത
മൂകനായ, മിണ്ടാട്ടമില്ലാത്ത, പറയാൻ വാക്കുകൾ കിട്ടാത്ത, എന്തു പറയണമെന്ന് അറിയാത്ത, മിണ്ടാട്ടം മുട്ടിയ
നാക്കുടക്കിപ്പോയ, വാക്കുകൾ കിട്ടാതായ, എന്തു പറയണമെന്ന് അറിയാത്ത, മൂക, മൂകനായ