വലിയതുക, വൻതുക, ഭീമമായ സംഖ്യ, ഗണ്യമായ സംഖ്യ, വമ്പിച്ച തുക
penny a lot of money
♪ പെന്നി എ ലോട്ട് ഓഫ് മണി
src:ekkurup
phrase (പ്രയോഗം)
വലിയതുക, വൻതുക, ഭീമമായ സംഖ്യ, ഗണ്യമായ സംഖ്യ, വമ്പിച്ച തുക
win a lot of money
♪ വിൻ എ ലോട്ട് ഓഫ് മണി
src:ekkurup
idiom (ശൈലി)
വമ്പിച്ച സമ്മാനം നേടുക, ഏറ്റവും കൂടിയ പന്തയപ്പണം ലഭിക്കുക, ലോട്ടറിയിലും മറ്റും ഈട്ടംകൂട്ടുന്ന ഏറ്റവും കൂടിയ സമ്മാനം കിട്ടുക, ഏറ്റവും ഉയർന്ന സമ്മാനത്തുക ലഭിക്കുക, ഏറ്റവുംകൂടിയസമ്മാനംകിട്ടുക