-
lotus-eyed
♪ ലോട്ടസ്-ഐഡ്- adjective (വിശേഷണം)
- താമരക്കണ്ണുള്ള
- താമരയിതളുപോലുള്ള മിഴിയോടുകൂടിയ
-
red lotus
♪ റെഡ് ലോട്ടസ്- noun (നാമം)
- ചെങ്കമലം
- ചുവന്ന താമര
- ചെന്താമര
-
lotus seed
♪ ലോട്ടസ് സീഡ്- noun (നാമം)
- താമരക്കുരു
-
lotus sitting
♪ ലോട്ടസ് സിറ്റിംഗ്- noun (നാമം)
- ചമ്രം പടിഞ്ഞിരിക്കുക
-
lotus pond
♪ ലോട്ടസ് പോണ്ട്- noun (നാമം)
- താമരപ്പൊയ്ക
- താമരക്കുളം
-
lotus fibre
♪ ലോട്ടസ് ഫൈബർ- noun (നാമം)
- താമരനൂൽ
-
lotus
♪ ലോട്ടസ്- noun (നാമം)
- അംബുജം
- ഇന്ദീവരം
- പത്മം
- താമര
- താമരപ്പൂവ്
-
cluster of lotus flower
♪ ക്ലസ്റ്റർ ഓഫ് ലോട്ടസ് ഫ്ലവർ- noun (നാമം)
- താമരപ്പൂക്കളുടെ കൂട്ടം
-
blue lotus
♪ ബ്ലൂ ലോട്ടസ്- noun (നാമം)
- നീലത്താമര
- നീലകമലദളം
- നീലോൽപ്പലം
-
lotus root
♪ ലോട്ടസ് റൂട്ട്- noun (നാമം)
- താമരക്കിഴങ്ങ്