1. loud

    ♪ ലൗഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉച്ചത്തിലുള്ള, ഉറക്കെയുള്ള, ഒച്ചയേറിയ, ഉച്ചമായ, സ്ഫാര
    3. ഉറക്കെയുള്ള, ബഹളമയമായ, കോലാഹലം നിറഞ്ഞ, ശബ്ദായമാനം, ശബ്ദമുഖരിതം
    4. കടുത്ത നിറമുള്ള, അമിതപകിട്ടുള്ള, വല്ലാതെ തിളങ്ങുന്ന, വേഷപ്പകിട്ടു കാട്ടുന്ന, കൺകവരുന്ന
  2. loudly

    ♪ ലൗഡ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഉച്ചത്തിൽ, ഉറക്കെ, ഒറക്കെ, ഉറച്ച്, ഉറക്കനെ
  3. loud crying

    ♪ ലൗഡ് ക്രൈയിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉറക്കെയുള്ളകരച്ചിൽ
  4. loud wailing

    ♪ ലൗഡ് വെയിലിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉച്ചത്തിലുള്ള നിലവിളി
  5. loud laughter

    ♪ ലൗഡ് ലാഫ്റ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. അട്ടഹാസച്ചിരി
  6. utter a loud cry

    ♪ അട്ടർ എ ലൗഡ് ക്രൈ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉറക്കെ നിലവിളിക്കുക
  7. loudness

    ♪ ലൗഡ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശബ്ദം, ഒച്ച, ധ്വനി, നാദം, ഉച്ചത
  8. out loud

    ♪ ഔട്ട് ളൗഡ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഉറക്കെ, ഉച്ചത്തിൽ, വളരെ ഉച്ചത്തിൽ, മുക്തകണ്ഠം, വ്യക്തമായി കേൾക്കത്തക്ക വിധത്തിൽ
  9. grow loud

    ♪ ഗ്രോ ലൗഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വർദ്ധിക്കുക, പൊങ്ങുക, മൂർച്ഛിക്കുക, ഉച്ചത്തിലാവുക, ഉറക്കെയാവുക
  10. laugh loudly

    ♪ ലാഫ് ലൗഡ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അട്ടഹസിക്കുക, അട്ടഹാസത്തോടെ ചിരിക്കുക, ഉച്ചത്തിൽ ചിരിക്കുക, ആർത്തുചിരിക്കുക, കാറുക
    3. പൊട്ടിച്ചിരിക്കുക, ഉച്ചത്തിൽ ചിരിക്കുക, പരിഹാസച്ചിരി ചിരിക്കുക, പൊള്ളച്ചിരിചിരിക്കുക, ആർത്തുചിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക