1. lounge

    ♪ ലൗഞ്ച്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇരിപ്പുമുറി, ഇരിപ്പറ, വിരുന്നുകാർ ഇരിക്കുന്ന മുറി, അലസമായി സമയം കഴിക്കാനുള്ള പൊതുസ്ഥലം, പൊതുകെട്ടിടത്തിലെ വിശ്രമമുറി
    1. verb (ക്രിയ)
    2. ഉദാസീനായി ചാരിക്കിടക്കുക, മടിപിടിച്ചിരിക്കുക, വെറുതെ കിടക്കുക, നേരം വൃഥാ കളയുക, തളർന്നു ചായുക
  2. sun lounge

    ♪ സൺ ലൗഞ്ച്
    src:crowdShare screenshot
    1. noun (നാമം)
    2. സൂര്യപ്രകാശം കടക്കുന്ന മുറി
    3. വെളിച്ചമുള്ള മുറി
  3. to lounge

    ♪ ടു ലൗഞ്ച്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉലാത്തുക
    3. അങ്ങോട്ടും ഇങ്ങോട്ടും നടക്കുക
  4. chaise lounge

    ♪ ഷേസ് ലൗഞ്ച്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു വശത്ത് മാത്രം മുതുക് ചായ്ക്കാൻ സൗകര്യമുള്ള ഒരു തരം സോഫ
  5. lounge around

    ♪ ലൗഞ്ച് അറൗണ്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അലസമായിരിക്കുക, വെറുതെ സമയം കളയുക, പിരിമുറുക്കം കുറയ്ക്കുക, വിശ്രമിക്കുക, വെറുതെയിരിക്കുക
  6. lounge about

    ♪ ലൗഞ്ച് അബൗട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അലസമായിരിക്കുക, വെറുതെ സമയം കളയുക, പിരിമുറുക്കം കുറയ്ക്കുക, വിശ്രമിക്കുക, വെറുതെയിരിക്കുക
    3. മടിപിടിക്കുക, അലസമായിരിക്കുക, നിഷ്ക്രിയമായിരിയ്ക്കക, ഉഴപ്പുക, ജോലി ചെയ്യാതെ ഒഴിഞ്ഞുമാറുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക