1. lousy

    ♪ ലൗസി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭയങ്കരമായ, വല്ലാത്ത, അങ്ങേയറ്റം മോശമായ, ചണ്ഡ, ദാരുണ
    3. ജുഗുപ്സാവഹമായ, നികൃഷ്ട, ഗർഹണീയം, അക്ഷിഗത, വെറുക്കത്തക്ക
    4. സുഖമില്ലാത്ത, രോഗഗ്രസ്തം, രോഗമുള്ള, ആരോഗ്യപ്രശ്നങ്ങളുള്ള, അജോഷ
  2. be lousy with

    ♪ ബി ലൗസി വിത്ത്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. എങ്ങും നിറഞ്ഞിരിക്കുക, നിറയുക, ചെറിയുക, നിറഞ്ഞിരിക്കുക, നിറഞ്ഞുകവിയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക