1. lovable

    ♪ ലവ്വബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനായാസേന ഇഷ്ടമാകുന്ന, സുഖകരമായ, രസിക്കുന്ന, ഇഷ്ടപ്പെടത്തക്ക, അഭിരുച്യ
    3. അഴകും ആരോഗ്യവുമുള്ള, അഴകുള്ള, ലഗഡ, ആമുഗദ്ധ, ആരോഗ്യവും അഴകും തികഞ്ഞ
    4. കമനീയമായ, മനം കവരുന്ന, അഭിരാമ, ആഭാരാമിക, ആനന്ദിപ്പിക്കുന്ന
    5. ഓമനിക്കാൻ തോന്നുന്ന, കെെയിലെടുത്തോമനിക്കാൻ തോന്നുന്ന, കെട്ടിപ്പിടിച്ചുമ്മവയ്ക്കാൻ തോന്നുന്ന, ലാളിക്കാൻ ആഗ്രഹം ജനിപ്പിക്കുന്ന, പുഷ്ടിയുള്ള
    6. ചന്തമുള്ള, വശ്യതയുള്ള, ചാരുതയുള്ള, സ്നേഹം ജനിപ്പിക്കുന്ന, സ്നേഹിക്കത്തക്ക
  2. lovable person

    ♪ ലവ്വബിൾ പേഴ്സൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രിയൻ, പ്രിയ, പ്രിയപ്പെട്ടവൻ, ഇഷ്ടൻ, ഇൻപൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക