1. lover

    ♪ ലവ്വർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രേമഭാജനം, അഭീകൻ, അഭീപ്സിതൻ, ആശിക്ക്, ആശിഖ്
    3. തത്പരൻ, ഭക്തൻ, ആരാധകൻ, എന്തിനോടെങ്കിലും പ്രത്യേക താത്പര്യം ഉള്ളവൻ, വ്യഗ്രൻ
  2. lovers

    ♪ ലവ്വേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇണകൾ, ജോടി, വധൂവരന്മാർ, യൂതന്മാർ, മിഥുനം
  3. book lover

    ♪ ബുക്ക് ലവ്വർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പുസ്തകപ്രേമി, വായനപ്രിയൻ, അപൂർവ്വഗ്രന്ഥങ്ങൾ ശേഖരിക്കുന്നതിൽ ഭ്രമമുള്ളയാൾ, പുസ്തകസമ്പാദ ഭ്രാന്തുള്ളയാൾ, പുസ്തകവായനയിൽ മാത്രം താല്പര്യമുള്ളയാൾ
  4. peace-lover

    ♪ പീസ്-ലവർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സമാധാനപ്രണേതാവ്, യുദ്ധവിരുദ്ധവാദി, യുദ്ധവിരോധി, സ്വന്തം മനഃസാക്ഷി അനുവദിക്കാത്തതു കൊണ്ട് പട്ടാളത്തിൽ ചേരാത്ത ആൾ, സഹന സമരക്കാരൻ
    3. സമാധാനപ്രണേതാവ്, സമാധാനപ്പെടുത്തുന്നവൻ, സാന്ത്വനികൻ, സമാധാനശ്രമം നടത്തുന്നവൻ, മദ്ധ്യസ്ഥൻ
  5. nature-lover

    ♪ നേച്ചർ-ലവർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിസ്ഥിതിപ്രവർത്തകൻ, പരിസ്ഥിതിസംരക്ഷകൻ, പരിതഃസ്ഥിതിസംരക്ഷണ പ്രവർത്തകൻ, ആടവികൻ, വനസംരക്ഷകൻ
    3. പരിതസ്ഥിതിയെ പച്ചനിറത്തിൽ നിലനിർത്തുന്നതിനു താല്പര്യമുള്ളയാൾ, പരിസ്ഥിതിസംരക്ഷകൻ, പരിസ്ഥിതിപാലകൻ, പരിതഃസ്ഥിതിസംരക്ഷണ പ്രവർത്തകൻ, ആടവികൻ
  6. live-in lover

    ♪ ലൈവ്-ഇൻ ലവ്വർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇണ, പങ്കാളി, പങ്കൻ, പങ്കുകാരൻ, ഭർത്താവ്
    3. ജീവിതപങ്കാളി, പങ്കൻ, പങ്കുകാരൻ, പങ്കാളൻ, ഇണ
    4. ആൺസുഹൃത്ത്, കളിത്തോഴൻ, ജീവിതപങ്കാളി, പങ്കാളി, കൂട്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക