1. deep-love

    ♪ ഡീപ്-ലവ്
    src:crowdShare screenshot
    1. noun (നാമം)
    2. ഗാഢാനുരാഗം
    3. ദൃഢപ്രണയം
  2. loving

    ♪ ലവിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്നേഹമുള്ള, സ്നേഹിക്കുന്ന, പ്രിയ, പ്രിയമുള്ള, അൻപുള്ള
  3. lovely

    ♪ ലവ്ലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അഴകുള്ള, സൗന്ദര്യമുള്ള, വശീരിക്കുന്ന, മോഹനമായ, മോഹനീയമായ
    3. ഭംഗിയാർന്ന, മനോജ്ഞമായ, മിക്ക, നയനാനന്ദകരമായ, രമണീയമായ
    4. സുന്ദരമായ, സന്തോഷം നൽകുന്ന, ആഹ്ലാദകരമായ, ആനന്ദകരമായ, വിസ്മയനീയ
  4. fall in love

    ♪ ഫാൾ ഇൻ ലവ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പ്രേമബദ്ധനാവുക
  5. in love with

    ♪ ഇൻ ലവ് വിത്ത്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പ്രേമത്തിലായ, ഇഷ്ടത്തിലായ, ആകർഷണത്തിൽപ്പെട്ട, ഭ്രമിച്ച, ഭ്രമിച്ചുവശായ
  6. fall in love with

    ♪ ഫാൾ ഇൻ ലവ് വിത്ത്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പ്രേമത്തിലാവുക, ഒരാളിൽ പ്രത്യേക പ്രേമം വിശേഷിച്ചു ലെെഗികച്ചുവയുള്ളത് തോന്നുക, പ്രണയത്തിലേർപ്പെടുക, പ്രേമബദ്ധമാകുക, മോഹാവേശിതമാകുക
  7. love

    ♪ ലവ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രേമ, പ്രേമം, സ്നേഹം, ഹൃദയം, രം
    3. ഇഷ്ടം, രസം, ആനന്ദാനുഭൂതി, പ്രതിപത്തി, തത്പരത
    4. സ്നേഹം, ഉപവി, അനുഭാവം, അനുതാപം, സഹാനുഭൂതി
    5. കാമുകൻ, കാമി, മഹിള, മഹീള, മഹേള
    6. സ്നേഹബന്ധം, പ്രേമബന്ധം, മമത, മമത്വം, അടുപ്പം
    1. verb (ക്രിയ)
    2. സ്നേഹിക്കുക, പ്രേമിക്കുക, പ്രണയിക്കുക, മോഹിക്കുക, പരിയുക
    3. ഇഷ്ടപ്പെടുക, വളരെയധികം ഇഷ്ടപ്പെടുക, ആരാധിക്കുക, പ്രിയപ്പെടുക, സന്തോഷിക്കുക
  8. love affair

    ♪ ലവ് അഫെയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രേമം, പ്രേമബന്ധം, പ്രണയം, ഇഷ്ടം, രിധമം
    3. പ്രണയം, ഉത്സുകത, ഔത്സുക്യം, ഭ്രമം, ഭ്രാന്ത്
  9. make love

    ♪ മെയ്ക് ലവ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ലെെംഗികവേഷ്ച നടത്തുക, ലെെംഗികകാര്യങ്ങളുമായി ബന്ധമുള്ള തരത്തിൽ ശ്രദ്ധ ചെലുത്തുക, മുയങ്ങുക, ഇണചേരുക, സംഭോഗം ചെയ്യുക
  10. labour of love

    ♪ ലേബർ ഓഫ് ലവ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. താൽപ്പര്യംകൊണ്ടുമാത്രം കഠിനമായ ഒരു ജോലിചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക