- noun (നാമം)
ഇടിവ്, മനസ്സിടിവ്, നിസ്സഹായതാബോധവും നിരാശതയും കൊണ്ടു മനസ്സിനുണ്ടാകുന്ന തളർച്ച, വിഹേഠം, ദുഃഖം
മാനസികഗ്ലാനി, മനോമാന്ദ്യം, മനസ്സിടിവ്, നിസ്സഹായതാബോധവും നിരാശതയും കൊണ്ടു മനസ്സിനുണ്ടാകുന്ന തളർച്ച, മനഃക്ഷീണം
അസന്തുഷ്ടി, അസന്തോഷം, അസംതൃപ്തി, അസന്തൃപ്തി, അജുഷ്ടി
വിഷാദം, നെെരാശ്യബോധം, ആശയില്ലായ്മ, പ്രത്യാശയ്ക്കു വകയില്ലായ്മ, നിർവ്വേദം
മോശമായ മാനസികനില, ചീത്തമനോഭാവം, മനസ്സിന്റെ ചൂട്, കോപം, ദേഷ്യം
- adjective (വിശേഷണം)
നിരുത്സാഹപ്പെടുത്തപ്പെട്ട, ധെെര്യം നഷ്ടപ്പെട്ട, മനസ്സിടിഞ്ഞ, മനസ്സുമടുത്ത, മനോവീര്യം തകർക്കപ്പെട്ട
ആശ്വസിപ്പിക്കാനൊക്കാത്ത, ആശ്വാസമറ്റ, തീരാത്ത ദുഃഖമുള്ള, ഖിന്ന, ഖിന്നം
ഭഗ്നോത്സാഹനായ, മനസ്സിടിഞ്ഞ, ഉത്സാഹം നശിച്ച, ഉന്മേഷമില്ലാത്ത, നിരുത്സാഹപ്പെടുത്തപ്പെട്ട
ക്ഷീണോത്സാഹനായ, ധെെര്യം കെട്ട, ഭഗ്നോത്സഹനായ, ഹതോത്സാഹ, മനസ്സിടിഞ്ഞ
ഒതുങ്ങിയ, മനോവീര്യം കുറഞ്ഞ, ഇരുണ്ട, ദുഃഖ, പ്രസന്നതയില്ലാത്ത
- adjective (വിശേഷണം)
കോപമുള്ള, മുഖംകനപ്പിച്ച, ദുർമ്മുഖനായ, മുഖംകറുത്ത, ദുഷ്പ്രകൃതിയായ