1. low-down

    ♪ ലോ-ഡൗൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മാന്യമല്ലാത്ത, നീതിരഹിതമായ, അധാർമ്മികമായ, അല്പത്തരമായ, ന്യായരഹിതമായ
    1. noun (നാമം)
    2. ആവശ്യമുള്ള വിവരം, വസ്തുതകൾ, വസ്തുസ്ഥിതിവിവരങ്ങൾ, വസ്തുതകളും കണക്കുകളും, വിവരം
  2. give the low-down

    ♪ ഗിവ് ദ ലോ ഡൗൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സൂചന കൊടുക്കുക, അറിവു കൊടുക്കുക, വിവരം അറിയിക്കുക, പറയുക, പറഞ്ഞറിയിക്കുക
  3. give someone the low-down

    ♪ ഗിവ് സംവൺ ദ ലോ ഡൗൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുൻകൂട്ടി നിർദ്ദേശങ്ങൾ നൽകുക, അറിവുനൽകുക, വിവരം നൽകുക, വിശദവിവരങ്ങൾ അറിയിക്കുക, പഠിപ്പിക്കുക
  4. the low-down

    ♪ ദ ലോ-ഡൗൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിവരം, വൃത്താന്തം, ചരിതം, അവസ്ഥ, അറിവ്
  5. lowdown

    ♪ ലോഡൗൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജുഗുപ്സാവഹമായ, നികൃഷ്ട, ഗർഹണീയം, അക്ഷിഗത, വെറുക്കത്തക്ക
    3. കപടമാർഗ്ഗത്തിലുള്ള, കുടിലമായ, മറിഞ്ഞുതിരിഞ്ഞുള്ള, വഞ്ചനയുള്ള, ചതിക്കുന്ന
    4. ജുഗുപ്സാവഹമായ, നികൃഷ്ട, ഗർഹണീയം, അക്ഷിഗത, വെറുക്കത്തക്ക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക