1. low-quality

    ♪ ലോ-ക്വാളിറ്റി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിശ്വസിക്കാൻ മടികാണിക്കേണ്ടതായ, താണനിലവാരമുള്ള, തരംതാണ, ഗുണംകുറഞ്ഞ, നിലവാരം കൂറഞ്ഞ
    3. രണ്ടാംതരം, താണ, ഉയർന്ന തരത്തിൽപെടാത്ത, മോശപ്പെട്ട, ഗുണനിലവാരം കുറഞ്ഞ
    4. രണ്ടാംതരമായ, ഉയർന്ന തരത്തിൽപ്പെടാത്ത, മൂന്നാംതരം, തീരെ മോശപ്പെട്ട, നിലവാരമില്ലാത്ത
    5. ഗുണനിലവാരം കുറഞ്ഞ, താണതരം, രണ്ടാംതരം, അഞ്ചാംതരം, ഊന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക