- adjective (വിശേഷണം)
ക്ഷീണോത്സാഹനായ, ധെെര്യം കെട്ട, ഭഗ്നോത്സഹനായ, ഹതോത്സാഹ, മനസ്സിടിഞ്ഞ
നിരുത്സാഹപ്പെടുത്തപ്പെട്ട, ധെെര്യം നഷ്ടപ്പെട്ട, മനസ്സിടിഞ്ഞ, മനസ്സുമടുത്ത, മനോവീര്യം തകർക്കപ്പെട്ട
ഭഗ്നോത്സാഹനായ, മനസ്സിടിഞ്ഞ, ഉത്സാഹം നശിച്ച, ഉന്മേഷമില്ലാത്ത, നിരുത്സാഹപ്പെടുത്തപ്പെട്ട
ആശ്വസിപ്പിക്കാനൊക്കാത്ത, ആശ്വാസമറ്റ, തീരാത്ത ദുഃഖമുള്ള, ഖിന്ന, ഖിന്നം
ഒതുങ്ങിയ, മനോവീര്യം കുറഞ്ഞ, ഇരുണ്ട, ദുഃഖ, പ്രസന്നതയില്ലാത്ത