1. lower portion of an elephants leg

    ♪ ലോവർ പോർഷൻ ഓഫ് ആൻ എലിഫന്റ്സ് ലെഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ആനയുടെ കാലിന്റെ കീഴ്ഭാഗം
  2. lower belly

    ♪ ലോവർ ബെല്ലി
    src:crowdShare screenshot
    1. noun (നാമം)
    2. അടിവയർ
  3. lower

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. താഴ്ത്തുക, താത്തുക, താക്കുക, താഴത്തേക്കാക്കുക, വലിച്ചു താഴ്ത്തുക
    3. കുറയ്ക്കുക, താഴ്ത്തുക, മയപ്പെടുത്തുക, ശബ്ദം കുറയ്ക്കുക, മൃദുവാക്കുക
    4. കുറവുവരുത്തുക, ചുരുക്കുക, അല്പീകരിക്കുക, കുറയ്ക്കുക, നികർഷിക്കുക
    5. കുറയുക, ശമിക്കുക, അകന്നുപോവുക, ഇറങ്ങുക, താഴുക
    6. തരംതാഴ്ത്തുക, വിലയിടിക്കുക, അധഃകരിക്കുക, താഴ്ത്തിക്കെട്ടുക, വിലകെടുത്തുക
  4. lower animals

    ♪ ലോവർ ആനിമൽസ്
    src:crowdShare screenshot
    1. noun (നാമം)
    2. ക്രൂരമൃഗങ്ങൾ
  5. lower orders

    ♪ ലോവർ ഓർഡേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ക്രിസ്ത്യൻപള്ളിയിലെ താഴ്ന്നപദവിയിലുള്ളവരുടെ സ്ഥാനം
  6. louring, lowering

    ♪ ലൗറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇരുണ്ടുമ്ലാനമായ, ഇരുണ്ടു ഭയജനകമായ, ഇരുണ്ടുമൂടിക്കെട്ടിയ, കാർമൂടിയ, മൂടിക്കെട്ടിയ
  7. lour, lower

    ♪ ലൗർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുഖം വീർപ്പിക്കുക, കോപസൂചനകമായി നെറ്റി ചുളിക്കുക, അമർഷത്തോടെ നെറ്റിചുളിക്കുക, പുരികം കോപസൂചനകമായി നെറ്റി ചുളിയുക, കോട്ടി തുറിച്ചുനോക്കുക
  8. lower

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. താണ, താഴത്തേതായ, അധമ, താഴ്ന്ന, കീഴിലുള്ള
    3. താഴെയുള്ള, അവര, അടിയിലുള്ള, അധരീണ, താണ
    4. കുറഞ്ഞ വിലയുള്ള, താരതമ്യേന വിലകുറഞ്ഞ, വില താഴ്ത്തിയ, വിലകുറഞ്ഞ, വിലകുറച്ച
  9. lower

    ♪ ലോവർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുഖം വീർപ്പിക്കുക, നെറ്റിചുളിക്കുക, പുരികംകോട്ടുക, മുഖം ചുളിക്കുക, മുഖം ചുളിച്ചുനോക്കുക
  10. lower limbs

    ♪ ലോവർ ലിംസ്
    src:crowdShare screenshot
    1. noun (നാമം)
    2. പുറം കാല്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക