1. lowest

    ♪ ലോവസ്റ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കീഴ്ഭാഗത്തുള്ള, അടിത്തട്ടിലുള്ള, അധസ്തന, ഏറ്റവും താഴെയുള്ള, ഏറ്റവും താഴ്ന്ന
    3. ഏറ്റവും കുറഞ്ഞ, ഏറ്റവും ചുരുങ്ങിയ, എല്ലാറ്റിലും കുറഞ്ഞ, കണിഷ്ഠ, കനിഷ്ഠ
    1. noun (നാമം)
    2. ഏറ്റവും കുറവ്, ഏറ്റവും കുറഞ്ഞത്, ഏറ്റവും കുറഞ്ഞ അളവ്, ഏറ്റവും കുറഞ്ഞ നിരക്ക്, ഏറ്റവും താഴ്ന്ന തലം
  2. lowest level

    ♪ ലോവസ്റ്റ് ലെവൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഏറ്റവും താഴ്ന്നസ്ഥാനം, നെല്ലിപ്പടി, അടിത്തട്ട്, നീചാവസ്ഥ, പാതാളം
    3. ഏറ്റവും കുറവ്, ഏറ്റവും കുറഞ്ഞത്, ഏറ്റവും കുറഞ്ഞ അളവ്, ഏറ്റവും കുറഞ്ഞ നിരക്ക്, ഏറ്റവും താഴ്ന്ന തലം
    4. പാതാളം, അധോഭുവനം, അധോഭൂ, അധോഭൂവ്, അടികാണാത്ത ഗർത്തം
    5. അഗാധതലം, ഏറ്റവും താഴ്ന്ന നില, ഏറ്റവും താഴ്ന്ന പടി, ഏറ്റവും താഴ്ന്ന സ്ഥാനം
  3. lowest part

    ♪ ലോവസ്റ്റ് പാർട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. പൃഷ്ഠം, അടിത്തട്ട്, കീഴ്ഭാഗം, അടി, അടിനിരപ്പ്
    3. പിറക്, അടിത്തട്ട്, കീഴ്ഭാഗം, അടി, അടിനിരപ്പ്
    4. അടിത്തട്ട്, കീഴ്ഭാഗം, അടി, അടിനിരപ്പ്, അടിഭാഗം
    5. അടിത്തട്ട്, കീഴ്ഭാഗം, അടി, അടിനിരപ്പ്, അടിഭാഗം
    6. പാദം, അടിത്തറ, കീഴ്ഭാഗം, അടിത്തട്ട്, അടിവാരം
  4. lowest point

    ♪ ലോവസ്റ്റ് പോയിന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പാതാളം, അധോഭുവനം, അധോഭൂ, അധോഭൂവ്, അടികാണാത്ത ഗർത്തം
    3. അടിത്തട്ട്, കീഴ്ഭാഗം, അടി, അടിനിരപ്പ്, അടിഭാഗം
    4. പൃഷ്ഠം, അടിത്തട്ട്, കീഴ്ഭാഗം, അടി, അടിനിരപ്പ്
    5. അടിത്തട്ട്, കീഴ്ഭാഗം, അടി, അടിനിരപ്പ്, അടിഭാഗം
    6. പിറക്, അടിത്തട്ട്, കീഴ്ഭാഗം, അടി, അടിനിരപ്പ്
  5. lowest position

    ♪ ലോവസ്റ്റ് പൊസിഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. അഗാധതലം, ഏറ്റവും താഴ്ന്ന നില, ഏറ്റവും താഴ്ന്ന പടി, ഏറ്റവും താഴ്ന്ന സ്ഥാനം
  6. reach the lowest point

    ♪ രീച്ച് ദ ലോവസ്റ്റ് പോയിന്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആഴം അറിയുക, എത്തുക, ആഴമളക്കുക, അടിത്തട്ടിലെത്തുക, കഷ്ടപ്പാടിന്റെ അങ്ങേയറ്റം അനുഭവിക്കുക
  7. the lowest of the low

    ♪ ദ ലോവസ്റ്റ് ഓഫ് ദ ലോ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പാതാളം, ഏറ്റവും ചീത്തയായ സ്ഥിതി, അടിത്തട്ട്, തറ, ദാരിദ്രത്തിയോ ദുരിതത്തിയോ അടിത്തട്ട്
    1. noun (നാമം)
    2. പ്രാകൃതജനം, കൂളസംഘം, ആഭാസക്കൂട്ടം, ചണ്ടിപ്പണ്ടാരങ്ങൾ, അശിക്ഷിതജനക്കൂട്ടം
    3. അധഃസ്ഥിതർ, അധഃകൃതർ, നവശായകർ, നീചജനം, കുറ്റവാളികൾ
    4. നികൃഷ്ടജനം, അതിനികൃഷ്ടന്മാർ, അധഃസ്ഥിതർ, അധകൃതജനം, അധകൃതർ
    5. നികൃഷ്ടജനം, അധഃസ്ഥിതർ, അധഃകൃതർ, നവശായകർ, ചെറുമക്കൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക