- noun (നാമം)
ഏറ്റവും താഴ്ന്നസ്ഥാനം, നെല്ലിപ്പടി, അടിത്തട്ട്, നീചാവസ്ഥ, പാതാളം
ഏറ്റവും കുറവ്, ഏറ്റവും കുറഞ്ഞത്, ഏറ്റവും കുറഞ്ഞ അളവ്, ഏറ്റവും കുറഞ്ഞ നിരക്ക്, ഏറ്റവും താഴ്ന്ന തലം
പാതാളം, അധോഭുവനം, അധോഭൂ, അധോഭൂവ്, അടികാണാത്ത ഗർത്തം
അഗാധതലം, ഏറ്റവും താഴ്ന്ന നില, ഏറ്റവും താഴ്ന്ന പടി, ഏറ്റവും താഴ്ന്ന സ്ഥാനം