1. run low

    ♪ റൺ ലോ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കുറയുക, കുറഞ്ഞുവരുക, ക്ഷയിക്കുക, ദുർബലമാവുക, ചുരുങ്ങുക
  2. low-down

    ♪ ലോ-ഡൗൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മാന്യമല്ലാത്ത, നീതിരഹിതമായ, അധാർമ്മികമായ, അല്പത്തരമായ, ന്യായരഹിതമായ
    1. noun (നാമം)
    2. ആവശ്യമുള്ള വിവരം, വസ്തുതകൾ, വസ്തുസ്ഥിതിവിവരങ്ങൾ, വസ്തുതകളും കണക്കുകളും, വിവരം
  3. low-key

    ♪ ലോ-കീ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രാധാന്യം കുറഞ്ഞ, അധികം അറിയപ്പെടാത്ത, നിയന്ത്രിതമായ, മിതമായ, തീവ്രമല്ലാത്ത
  4. keep a low profile

    ♪ കീപ് എ ലോ പ്രൊഫൈൽ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഒതുങ്ങിക്കൂടുക, ആരുടെയും ശ്രദ്ധ ആകർഷിക്കാതെ അടങ്ങിഒതുങ്ങിക്കഴിയുക, നിശബ്ദമാകുക, മിണ്ടാതിരിക്കുക, പതുങ്ങിക്കിടക്കുക
  5. lie low

    ♪ ലൈ ലോ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മുങ്ങിനടക്കുക, പതുങ്ങിക്കിടക്കുക, പതുങ്ങിക്കഴിയുക, ഒളിക്കുക, ഒളിവിൽ പോകുക
  6. low

    ♪ ലോ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുക്രയിടുക, അലറുക, അമറുക, പശുവിനെപ്പോലെ അമറുക, മുക്കറയിടുക
  7. low

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. താണ, നീച, താഴ്ന്ന, കീഴ്, കിഴു
    3. സാധാരണയുള്ള സ്ഥാനത്തുനിന്നു താഴെയായ, താഴ്ത്തിവെട്ടിയ, ഇറക്കം കുറഞ്ഞ, അല്പവസ്ത്രമായ, ലുബ്ധിച്ചുതയ്ച്ച
    4. വിലകുറഞ്ഞ, ചിലവുകുറഞ്ഞ, ചെലവു ചുരുങ്ങിയ, ചെറിയ വിലയ്ക്കുകിട്ടുന്ന, വലിയവിലയില്ലാത്ത
    5. താണ, സന്ന, കുറവായ, കുറഞ്ഞ അളവിലുള്ള, താഴ്ന്ന
    6. ഊനക, ഗുണംകുറഞ്ഞ, താണതരത്തിലുള്ള, നിലവാരം ഇല്ലാത്ത, ചപ്പ
    1. noun (നാമം)
    2. ഏറ്റവും താഴ്ന്നസ്ഥാനം, നെല്ലിപ്പടി, അടിത്തട്ട്, നീചാവസ്ഥ, പാതാളം
  8. low-grade

    ♪ ലോ-ഗ്രേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തരംതാണ, ഗുണനിലവാരവും ഉറപ്പും കുറഞ്ഞ, താഴ്ന്ന തരത്തിലുള്ള, താണനിലവാരത്തിലുള്ള, ഈനാമാനി
  9. high and low

    ♪ ഹൈ ആൻഡ് ലോ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. എല്ലാതലങ്ങളിലും, മുക്കിലും മൂലയിലും, എല്ലായിടത്തും, പരക്കെ, നീള
  10. low floor

    ♪ ലോ ഫ്ലോർ
    src:crowdShare screenshot
    1. noun (നാമം)
    2. താഴ്ന്നതറ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക