1. loyal

    ♪ ലോയൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൂറുള്ള, കൂറുപുലർത്തുന്ന, വിശ്വസ്തതയുള്ള, ധൃതവ്രത, പ്രവത്സല
  2. loyal relatives

    ♪ ലോയൽ റിലേറ്റീവ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. കൂറുള്ളബന്ധുക്കൾ
  3. be loyal to

    ♪ ബി ലോയൽ ടു
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കൂറുപുലർത്തുക, കൂറുണ്ടാവുക, വിശ്വസ്തത പുലർത്തുക, വാക്കു പാലിക്കുക, കൂടെ നിൽക്കുക
    1. phrasal verb (പ്രയോഗം)
    2. വശം പിടിക്കുക, പക്ഷം പിടിക്കുക, പക്ഷം ചേരുക, ചേരി ചേരുക, ചേരി പിടിക്കുക
    3. തുണയ്ക്കുക, സഹായിക്കുക, അനുകൂലമായ നിലപാടെ ടുക്കുക, പക്ഷത്തുനില്ക്കുക, മുറുകെപ്പിടിച്ചു നില്ക്കുക
    4. ഒട്ടിനിൽക്കുക, കൂടെ നിൽക്കുക, തുണയായി നിൽക്കുക, ദൃഢമായി പക്ഷംചേർന്നു നില്ക്കുക, ചുവടുറപ്പിക്കുക
    5. യോജിച്ചിരിക്കുക, സംശ്ലേഷിക്കുക, പറ്റിപ്പിടിച്ചുനില്ക്കുക, അനുസരിക്കുക, വിടാതിരിക്കുക
    1. phrase (പ്രയോഗം)
    2. പക്ഷംപിടിക്കുക, കക്ഷിപിടിക്കുകെ, പക്ഷം ചേരുക, ഒരുപക്ഷത്തിനുവേണ്ടി നിലകൊള്ളുക, പിന്താങ്ങുക
    1. verb (ക്രിയ)
    2. പക്ഷംപിടിക്കുക, വശം പിടിക്കുക, പക്ഷം പിടിക്കുക, പക്ഷം ചേരുക, ചേരി ചേരുക
  4. remain loyal to

    ♪ റിമെയിൻ ലോയൽ ടു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തുണയ്ക്കുക, സഹായിക്കുക, അനുകൂലമായ നിലപാടെ ടുക്കുക, പക്ഷത്തുനില്ക്കുക, മുറുകെപ്പിടിച്ചു നില്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക