1. lubricate

    ♪ ലൂബ്രിക്കേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്നിഗ്ദ്ധീകരിക്കുക, വഴുവഴുപ്പള്ളതാക്കുക, എണ്ണയിടുക, കുഴമ്പിടുക, ഗ്രീസിടുക
    3. എണ്ണയിടുക, സുകരമാക്കുക, വഴി സുഗമമാക്കുക, അനായാസമാക്കുക, അയവുവരുത്തുക
  2. lubricant

    ♪ ലൂബ്രിക്കന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്നിഗ്ദ്ധപദാർദ്ധം, കുഴമ്പ്, എണ്ണ, കൊഴുപ്പ്, ഉപാഞ്ജനതെെലം
  3. lubricity

    ♪ ലൂബ്രിസിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. സ്നിഗ്ധത
  4. lubricator

    ♪ ലൂബ്രിക്കേറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്നിഗ്ദ്ധപദാർദ്ധം, കുഴമ്പ്, എണ്ണ, കൊഴുപ്പ്, ഉപാഞ്ജനതെെലം
    3. ഗ്രീസ്, സ്നിഗ്ദ്ധപദാർത്ഥം, മെഴുക്ക്, മിഴുക്ക്, വഴുക്ക്
  5. lubrication

    ♪ ലൂബ്രികേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗ്രീസ്, സ്നിഗ്ദ്ധപദാർത്ഥം, മെഴുക്ക്, മിഴുക്ക്, വഴുക്ക്
    3. സ്നിഗ്ദ്ധപദാർദ്ധം, കുഴമ്പ്, എണ്ണ, കൊഴുപ്പ്, ഉപാഞ്ജനതെെലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക