1. lubricious

    ♪ ലൂബ്രിഷ്യസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കാമാർത്തമായ, കാമാസക്തമായ, ഭോഗാസക്തമായ, കാമാതുരമായ, കാമക്കണ്ണുള്ള
    3. കാമാർത്തിയുള്ള, ലമ്പടത്വമുള്ള, വിഷയലമ്പടനായ, വ്യഭിചരിക്കുന്ന, അഴിഞ്ഞ
    4. ആഭാസനായ, കാമാതുരനായ, കാമാസക്തിയിൽ മുഴുകിയ, നീചവികാരങ്ങൾ ഉള്ള, കാമാർത്തിയുള്ള
    5. സദാചാരപരമല്ലാത്ത, ഭോഗാസക്തി മുഴുത്ത, കാമാസക്തമായ, കാമദാഹമുള്ള, അടക്കമില്ലാത്ത
    6. കാമാസക്ത, കാമാസക്തിമുഴുത്ത, സ്ത്രീലമ്പടനായ, കാമദാഹമുള്ള, വ്യഭിചാരിയായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക