1. lucid

    ♪ ലൂസിഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്പഷ്ടമായ, വിശദമായ, സുഗ്രഹമായ, തെളിഞ്ഞ, വിശദമായി പ്രതിപാദിച്ച
    3. സുബോധമുള്ള, സുബുദ്ധിയള്ള, സ്വബോധമുള്ള, യുക്തിയുക്ത, സംസക്ത
  2. lucid dreams

    ♪ ലൂസിഡ് ഡ്രീംസ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്വപ്നമെന്ന് അറിയാവുന്ന സ്വപ്നം
  3. lucidness

    ♪ ലൂസിഡ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വ്യക്തത, ആശയവ്യക്തത, അച്ഛത, അച്ഛത്വം, വിശദം
  4. lucidity

    ♪ ലൂസിഡിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. സുബോധം, സദ്ബുദ്ധി, സത്ബുദ്ധി, ബുദ്ധിസ്ഥിരത, സുബുദ്ധി
    3. വ്യക്തത, ആശയവ്യക്തത, അച്ഛത, അച്ഛത്വം, വിശദം
  5. lucidly

    ♪ ലൂസിഡ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ലളിതമായി, നിഷ്കപടമായി, ഋജുവായി, നേരേ ചൊവ്വേ, നേരേ
    3. യുക്തിപൂർവ്വം, യുക്ത്യനുസാരമായി, യുക്തിഭദ്രമായി, വ്യക്തമായി, സ്വച്ഛമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക