1. lucky

    ♪ ലക്കി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭാഗ്യമുള്ള, യോഗമുള്ള, ഈശ്വരാനുഗ്രഹമുള്ള, ദെെവാധീനമുള്ള, ഭഗനീയ
    3. ഭാഗ്യവശാലുള്ള, ദെെവവശാൽ സംഭവിച്ച, ദെെവകൃതമായ, ദെെവകൃപകൊണ്ടുള്ള, ഈശ്വരകൃതമായ
  2. happy-go-lucky

    ♪ ഹാപ്പി-ഗോ-ലക്കി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിർവിചാരിയായ, ഗൗരവബുദ്ധിയില്ലാത്ത, ഗൗരവമില്ലാത്ത, ഒന്നും ഗൗരവമായെടുക്കാത്ത, ഉത്കണ്ഠയോ ഉത്തരവാദിത്വമോ ഇല്ലാത്ത
  3. lucky woman

    ♪ ലക്കി വുമൺ
    src:crowdShare screenshot
    1. noun (നാമം)
    2. ഭാഗ്യവതി
  4. thank your lucky stars

    ♪ താങ്ക് യുവർ ലക്കി സ്റ്റാഴ്സ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. ഭാഗ്യത്തിൻ നന്ദിപറയുക
  5. strike lucky

    ♪ സ്ട്രൈക്ക് ലക്കി
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഭാഗ്യപൂർണ്ണവിജയം നേടുക
  6. lucky chance

    src:ekkurupShare screenshot
    1. noun (നാമം)
    2. അവസരം, നേരം, ഉചിതമായ അവസരം, അനുകൂലസന്ദർഭം, കാര്യംനേടാനുള്ള ഭാഗ്യാവസരം
  7. lucky charm

    ♪ ലക്കി ചാം
    src:ekkurupShare screenshot
    1. noun (നാമം)
    2. രക്ഷ, കവചം, കവയം, ഏലസ്സ്, അരക്കുഴൽ
  8. strike it lucky

    ♪ സ്ട്രൈക്ക് ഇറ്റ് ലക്കി
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വമ്പിച്ച സമ്മാനം നേടുക, ഏറ്റവും കൂടിയ പന്തയപ്പണം ലഭിക്കുക, ലോട്ടറിയിലും മറ്റും ഈട്ടംകൂട്ടുന്ന ഏറ്റവും കൂടിയ സമ്മാനം കിട്ടുക, ഏറ്റവും ഉയർന്ന സമ്മാനത്തുക ലഭിക്കുക, ഏറ്റവുംകൂടിയസമ്മാനംകിട്ടുക
  9. lucky break

    ♪ ലക്കി ബ്രേക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭാഗ്യം, ദെെവയോഗം, ഈശ്വരാധീനം, ആനുകൂല്യം, ഭാഗം
  10. born under a lucky star

    ♪ ബോൺ അണ്ടർ എ ലക്കി സ്റ്റാർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭാഗ്യമുള്ള, യോഗമുള്ള, ഈശ്വരാനുഗ്രഹമുള്ള, ദെെവാധീനമുള്ള, ഭഗനീയ
    3. ഭാഗ്യമുള്ള, യോഗമുള്ള, ഈശ്വരാനുഗ്രഹമുള്ള, ദെെവാധീനമുള്ള, ഭഗനീയ
    1. idiom (ശൈലി)
    2. ഭാഗ്യമുള്ള, യോഗമുള്ള, ഭാഗ്യവാനായ, ഭാഗ്യം അനുഗ്രഹിച്ച, കുശല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക