1. luggage

    ♪ ലഗേജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. യാത്രാഭാണ്ഡം, യാത്രാഭാണ്ഡങ്ങൾ, യാത്രക്കെട്ട് യാത്രാസാമാനങ്ങൾ, കമ്പിളിക്കെട്ട്, കമ്പിളിമാറാപ്പ്
  2. luggage van

    ♪ ലഗേജ് വാൻ
    src:crowdShare screenshot
    1. noun (നാമം)
    2. തീവണ്ടിയിലെ സാധനവണ്ടി
  3. hand luggage

    ♪ ഹാൻഡ് ലഗേജ്
    src:crowdShare screenshot
    1. noun (നാമം)
    2. കൈയിലുള്ള ബാഗിലെ സാധനങ്ങൾ
  4. luggage compartment

    ♪ ലഗേജ് കംപാർട്ട്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സവാരിവണ്ടിയിൽ സാധനങ്ങൾ വയ്ക്കാനുള്ള അറ, കാറി പുറകിലുള്ള സാമാനങ്ങൾ വയ്ക്കാനുള്ള സ്ഥലം, വാഹനങ്ങളിൽ സാധനങ്ങൾ കയറ്റിവയ്ക്കാനുള്ള അറ
  5. cases luggage

    src:ekkurupShare screenshot
    1. noun (നാമം)
    2. പെട്ടി, പെട്ടകം, തുകൽപ്പെട്ടി, ദൃതി, തുകൽസഞ്ചി
  6. suitcases luggage

    src:ekkurupShare screenshot
    1. noun (നാമം)
    2. യാത്രാസഞ്ചി, തോൽപ്പെട്ടി, ഉടുപ്പുപെട്ടി, യാത്രയ്ക്കുപയോഗിക്കുന്ന പെട്ടി, യാത്രയ്ക്കുപയോഗിക്കുന്ന വലിയ തോൽപ്പെട്ടി
  7. bags luggage baggage

    src:ekkurupShare screenshot
    1. noun (നാമം)
    2. യാത്രാസഞ്ചി, തോലുറ, തോൽസഞ്ചി, തോൽപ്പ, തോപ്പ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക