അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
lull
♪ ലൾ
src:ekkurup
noun (നാമം)
താത്കാലികമായി ഉണ്ടാകുന്ന ശാന്തത, പ്രശാന്തി, ശമനം, ശമഥം, ശാന്തി
ശാന്തത, പ്രക്ഷുബ്ധത കഴിഞ്ഞുള്ള ശാന്തത, നിശ്ചലത, നെെശ്ചല്യം, നിശ്ചലാവസ്ഥ
verb (ക്രിയ)
താരാട്ടുക, ആരാട്ടുക, താലാട്ടുക, ആരാടിക്കുക, സാന്ത്വനപ്പെടുത്തുക
ശമനം വരുത്തുക, ദൂരീകരിക്കുക, ഇല്ലാതാക്കുക, ലഘൂകരിക്കുക, കുറയ്ക്കുക
ശക്തി കുറയുക, ശാന്തമാവുക, അടങ്ങുക, ശമിക്കുക, ഇല്ലാതാകുക
lull before the storm
♪ ലൾ ബിഫോർ ദ സ്റ്റോം
src:crowd
phrase (പ്രയോഗം)
കൊടും കാറ്റിനു മുൻപുള്ള ശമനം
lulling
♪ ലളിംഗ്
src:ekkurup
adjective (വിശേഷണം)
ഉറക്കമുണ്ടാക്കുന്ന, ആസ്വാപക, നിദ്രവരുത്തുന്ന, ഉറക്കമുളവാക്കുന്ന, പ്രസ്വാപക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക