1. Lumber

    ♪ ലമ്പർ
    1. നാമം
    2. വിലയില്ലാത്ത സാധനം
    3. പഴയ ഉപയോഗശൂന്യമായ ഫർണിച്ചറുകളും മറ്റും
    4. ചപ്പുചവറുകൾ
    5. പ്രയോജനമില്ലാത്ത സാധനങ്ങൾ
    6. പ്രയോജനമറ്റ സാധനങ്ങൾ
    1. ക്രിയ
    2. ഇഴയുക
    3. കൂട്ടുക
    4. കൂമ്പാരമായി ഇടുക
    5. നിസ്സാര സാമാനങ്ങൾ കൂട്ടിവച്ച് അസൗകര്യമുണ്ടാക്കുക
    6. മരം മുറിച്ചിടുക
    7. വിലക്ഷണമായി വലിഞ്ഞിഴഞ്ഞു നടക്കുക
    8. കൂട്ടിവയ്ക്കുക
  2. Lumbering

    ♪ ലമ്പറിങ്
    1. ക്രിയ
    2. വലിച്ചിഴക്കുക
  3. Lumber room

    ♪ ലമ്പർ റൂമ്
    1. നാമം
    2. പഴയ സാധനങ്ങലിടുന്ന മുറി
  4. Lumber some

    ♪ ലമ്പർ സമ്
    1. വിശേഷണം
    2. വിലക്ഷമമായി വലിഞ്ഞിഴഞ്ഞു നടക്കുന്നതായ
  5. Lumber tree

    ♪ ലമ്പർ ട്രി
    1. നാമം
    2. ഒരു തടിമരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക