1. lumber tree

    ♪ ലംബർ ട്രീ
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു തടിമരം
  2. lumber

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആയാസപ്പെട്ടു നടക്കുക, വിലക്ഷണമായി വലിഞ്ഞിഴഞ്ഞു നടക്കുക, ഇളകിആടിനടക്കുക, ഇടറിനടക്കുക, ഉരുണ്ടുനീങ്ങുക
  3. lumber

    ♪ ലംബർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രയോജനമറ്റ സാധനങ്ങൾ, വിലയില്ലാത്ത സാധനം, പഴയ സാമാനം, ചപ്പുചവറു സാമാനങ്ങൾ, വലിച്ചെറിഞ്ഞ ഗൃഹോപകരണങ്ങൾ
    3. മരം, തടി, ദലികം, ദ്രു, ഈ‍ർച്ചപ്പണിത്തരം
    1. verb (ക്രിയ)
    2. ഭാരം ചുമത്തുക, ഭാരം കയറ്റുക, ഭാരിച്ച ചുമതലകൾ ഏല്പിക്കുക, ബാദ്ധ്യതപ്പെടുത്തുക, ചുമതലയേറ്റുക
  4. lumbering

    ♪ ലംബറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിലക്ഷണമായി വലിഞ്ഞിഴഞ്ഞു നടക്കുന്ന, ചാതുര്യരഹിതമായ, അവലക്ഷണമായ, വിലക്ഷണമായ, അടുക്കും മുറയുമില്ലാത്ത
  5. lumber room

    ♪ ലംബർ റൂം
    src:crowdShare screenshot
    1. noun (നാമം)
    2. പഴയ സാധനങ്ങലിടുന്ന മുറി
  6. lumbersome

    ♪ ലംബർസം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിലക്ഷണമായ, ഉപയോഗിക്കാൻ വിഷമമുള്ള, പ്രയോഗവൈഷമ്യമുള്ള, വിഷമമായ, കുഴപ്പമുള്ള
  7. lumbered with

    ♪ ലംബേഡ് വിത്ത്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഒട്ടിപ്പോയ, ഒട്ടിപ്പിടിച്ചുപോയ, ഒട്ടിനിൽക്കുന്ന, കൂടെനിൽക്കുന്ന, ഒഴിഞ്ഞുമാറാനാവാത്ത
  8. lumber

    src:ekkurupShare screenshot
    1. noun (നാമം)
    2. തടി, മരം, കാഷ്ഠം, വെട്ടുമരത്തടി, വെട്ടിയൊരുക്കിയ തടി
    3. അവശിഷ്ടങ്ങൾ, നഷ്ടശിഷ്ടങ്ങൾ, കെട്ടിടാവശിഷ്ടങ്ങൾ, ഇടിഞ്ഞുവീണ കഷണങ്ങൾ, ജീർണ്ണാവശേഷം
    4. ജെെവാവശിഷ്ടം, കെട്ടിടാവശിഷ്ടങ്ങൾ, നഷ്ടശിഷ്ടങ്ങൾ, പാഴ്, ജീർണ്ണാവശിഷ്ടങ്ങൾ
    5. തടി, കാഷ്ഠം, മരം, കാണ്ഡം, മരത്തടി
    6. അർത്ഥരഹിതഭാഷണം, ഉച്ഛിഷ്ടം, തള്ളിക്കളഞ്ഞ ഭാഗം, ചപ്പ്, ചവറ്
    1. verb (ക്രിയ)
    2. ആടിക്കുഴഞ്ഞു നടക്കുക, ആടിയുലഞ്ഞു നടക്കുക, കാൽവലിച്ചുവലിച്ചു നടക്കുക, വേച്ചുവേച്ചു നടക്കുക, വലിച്ചിഴച്ചു നടക്കുക
    3. കുഴങ്ങിയ മട്ടിൽ ചുറ്റിത്തിരിയുക, തപ്പിത്തടഞ്ഞു നടക്കുക, ഇടറി നടക്കുക, കാലുറയ്ക്കാതെ നടക്കുക, നടക്കുമ്പോൾ ചാഞ്ചാടുക
    4. ഇഴഞ്ഞുവലിഞ്ഞുനടക്കുക, പണിപ്പെട്ടു നടക്കുക, ആയാസപ്പെട്ടു നടക്കുക, ക്ഷീണതയോടെ നടക്കുക, മന്ദം ചലിക്കുക
    5. ചവിട്ടിമെതിക്കുക, ചവിട്ടിത്തേക്കുക, ചവിട്ടിത്തള്ളുക, ആയാസപ്പെട്ടു നടക്കുക, പണിപ്പെട്ടു നടക്കുക
    6. പ്രശ്നങ്ങളോ കടമകളോ ഒരാളെ കെട്ടിയേല്പിക്കുക, ഭാരം കയറ്റുക, ചുമതലയുടെ ഭാരം വച്ചുകൊടുക്കുക, ബാദ്ധ്യതകൾ ഏറ്റിവക്കുക, ഭാരിച്ച ചുമതലകൾ ഏല്പിക്കുക
  9. lumber someone with something

    ♪ ലംബർ സംവൺ വിത്ത് സംതിംഗ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കെട്ടിയേല്പിക്കുക, തലയിൽ കെട്ടിവയ്ക്കുക, നിർബ്ബന്ധിച്ച് ഏല്പിക്കുക, ഒരാളുടെ മേൽ ചതിയായി വച്ചുകെട്ടുക, ഒരാളെക്കൊണ്ട് ഇഷ്ടമില്ലാതെ സ്വീകരിപ്പിക്കുക
  10. lumber someone with

    ♪ ലംബർ സംവൺ വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനാശാസ്യമായവ അടിച്ചേല്പിക്കുക, കെട്ടിയേല്പിക്കുക, തലയിൽ കെട്ടിവയ്ക്കുക, നിർബ്ബന്ധിച്ച് ഏല്പിക്കുക, ഒരാളുടെ മേൽ ചതിയായി വച്ചുകെട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക