- verb (ക്രിയ)
അനാശാസ്യമായവ അടിച്ചേല്പിക്കുക, കെട്ടിയേല്പിക്കുക, തലയിൽ കെട്ടിവയ്ക്കുക, നിർബ്ബന്ധിച്ച് ഏല്പിക്കുക, ഒരാളുടെ മേൽ ചതിയായി വച്ചുകെട്ടുക
- phrasal verb (പ്രയോഗം)
കെട്ടിയേല്പിക്കുക, തലയിൽ കെട്ടിവയ്ക്കുക, നിർബ്ബന്ധിച്ച് ഏല്പിക്കുക, ഒരാളുടെ മേൽ ചതിയായി വച്ചുകെട്ടുക, ഒരാളെക്കൊണ്ട് ഇഷ്ടമില്ലാതെ സ്വീകരിപ്പിക്കുക