1. lump

    src:ekkurupShare screenshot
    1. noun (നാമം)
    2. കട്ട, കട്ടി, ഉണ്ട, ലുണ്ഡിക, ഉരുള
    3. മുഴ, നീർ, നീര്, വീക്കം, മാംസഗ്രന്ഥി
    1. verb (ക്രിയ)
    2. കൂമ്പാരമായി കൂട്ടുക, കൂനലിടുക, മൊത്തമാക്കുക, ഒന്നാക്കിവയ്ക്കുക, പിണ്ഡീകരിക്ക
  2. lump

    ♪ ലംപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സഹിക്കുക, ഒരു സാഹചര്യം തികച്ചും അനുഭവിക്കുക, ക്ഷമിക്കുക, പൊറുക്കുക, താങ്ങുക
  3. lump sum

    ♪ ലംപ് സം
    src:crowdShare screenshot
    1. noun (നാമം)
    2. മൊത്തം തുക
  4. round lump

    ♪ റൗണ്ട് ലംപ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഉണ്ട
  5. lump sugar

    ♪ ലംപ് ഷുഗർ
    src:crowdShare screenshot
    1. noun (നാമം)
    2. കട്ടിപ്പഞ്ചസാര
  6. lump together

    ♪ ലംപ് ടുഗെദർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒന്നിച്ചു ശേഖരിക്കുക
  7. lump

    src:ekkurupShare screenshot
    1. noun (നാമം)
    2. കട്ട, ഭാഗം, തടിച്ചഭാഗം, കഷണം, വലിയതടിക്കഷണം
    3. പരുക്ക്, ക്ഷതം, വിക്ഷതം, ക്ഷതി, അങ്കം
    4. മൊട്ട്, മുഴ, വീക്കം, വീങ്ങൽ, സ്ഫോടം
    5. കൂമ്പാരം, കൂമ്പാരം കൂട്ടൽ, വാരിക്കൂട്ടൽ, ചേരുമാനം, വായകം
    6. അംശം, ഭിന്നം, ഭംഗം, തുണ്ട്, ഖണ്ഡം
  8. lump it

    ♪ ലംപ് ഇറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പൊറുക്കുക, ക്ഷമിക്കുക, സഹിക്കുക, മർഷിക്കുക, ഇടംകൊടുക്കുക
  9. like it or lump it

    ♪ ലൈക്ക് ഇറ്റ് ഓർ ലംപ് ഇറ്റ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഇഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും, ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, ഇഷ്ടമായാലും ഇല്ലെങ്കിലും, നിർബ്ബന്ധപൂർവ്വം, മറ്റു പോംവഴിയില്ലാതെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക